2011 ഏപ്രിൽ 5, ചൊവ്വാഴ്ച
യു ഡി എഫ് ഹാ കഷ്ടം
കേരളത്തിലെ യു ഡി എഫിനെപറ്റി ഓര്‍ക്കുമ്പോല്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .ആരെങ്കിലും പണിയെടുത് ഭരണം തരാമെങ്കില്‍ ഞങ്ങള്‍ ഭരിക്കാം എന്നാണല്ലോ ഇവരുടെ ഉള്ളിലിരുപ്പ് .നട്ടെല്ല് നുവര്‍ത്തി അഭിപ്രായം പറയാന്‍ ചങ്കുറപ്പുള്ളവര്‍ ആരുമില്ലേ എന്ന് ജനം ചോതിച്ചു തുടങ്ങി.മന്ത്രിയായി സി പി എമ്മുകാര്‍ക്ക് സഹായം ചെയ്യുന്നതിലല്ലേ ഇവര്‍ക്ക് താല്പര്യം .തിരഞ്ഞെടുപ്പ് കാലത്ത് കൂടെ നടന്നനിട്ടു പണിത ചരിത്രമാണല്ലോ പലര്‍ക്കും .
ഇതാര് സൂപ്പര്‍ മാന്‍ മുഖ്യമന്ത്രിയോ
അച്യുതാനന്തനാര് ഹിട്ലരുറെ അളിയനോ
തൊടുപുഴ ; തെരഞ്ഞെടുപ്പു സമയത്ത് ആഭ്യന്തര മന്ത്രിയോടും ഡി ജി പി യോടും ഇപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടിയെ പിടിച്ചു അകത്തിടനുള്ള ഉത്തരവ് നല്‍കുന്നത് നിയമ വിരുത്തമല്ലേ. അഞ്ചു കൊല്ലം ഉണ്ടായിട്ടും തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ ഇത്തരം ഉത്തരവ് നല്‍കുന്നത് ജനതിപത്യതോടുള്ള വെല്ലു വിളിയല്ലേ .യു ഡി എഫ് നേതാക്കളാകട്ടെ ഈ മുഖ്യമന്ത്രിയെ നേരിടെനദത്തിനു പകരം തമ്മിലടി തുടരുന്നതാണ് ഈ മുഖ്യമന്ത്രി ഇങ്ങനെ കയറും പൊട്ടിച്ചു പോകാന്‍ കാരണം .വി ഐയ് പി യെ പിടികൂടാന്‍ ഒന്ന് കൂടി ഭരണം തരാനല്ലേ ഇദേഹം പറയുന്നത് .തൊലിക്കട്ടി അപാരം തന്നെ .ഞങ്ങള്‍ക്ക് ആരെയും കയറി പിടിക്കാം അത് പാര്‍ട്ടി ലൈനനുപോലും .അതാണല്ലോ ശശി സംഭവം നല്‍കുന്ന പാഠം .തെരഞ്ഞെടുപ്പു കഷിഞ്ഞിട്ടു പോരെ മുഖ്യ ഇനി ഭരണം .ഭരണം കിട്ടുമോന്നു സംസയമുല്ലതയിരിക്കും ഇപ്പോശത്തെ ചാട്ടത്തിനു കാരണം .

2011 ഏപ്രിൽ 2, ശനിയാഴ്ച
2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച
ഇതാണ് കേരള പോലീസ
വഴിയരികില്‍ പാര്‍ക്കുചെയ്‌ത കാറിന്റെ സ്റ്റിയറിങ് ഒടിച്ച്
പോലീസ് കാറ്റഴിച്ചുവിട്ടു
അധ്യാപിക നടുറോഡില്‍ പൊട്ടിക്കരഞ്ഞു
പോലീസ് കാറ്റഴിച്ചുവിട്ടു
അധ്യാപിക നടുറോഡില്‍ പൊട്ടിക്കരഞ്ഞു
ചെങ്ങന്നൂര്‍: പോലീസ് സ്‌റ്റേഷനുസമീപം റോഡരികില്‍ പാര്‍ക്കു ചെയ്‌തിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ച് സ്റ്റിയറിങ് ഒടിച്ച് മുന്‍ ചക്രത്തിലെ കാറ്റും അഴിച്ചുവിട്ടു. അതിക്രമം കാട്ടിയതാവട്ടെ, ചെങ്ങന്നൂര്‍ ട്രാഫിക് പോലീസും.
സംഭവം വിവാദമായതിനെത്തുടര്‍ന്ന്
പോലീസ്‌തന്നെ കാറു നന്നാക്കിച്ച് ഉടമയ്‌ക്കു കൈമാറി. അടൂര്‍ ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മണക്കാല സ്വദേശിനി എം.എച്ച്. ഗീതയുടെ കാറിനു നേര്‍ക്കായിരുന്നു പോലീസ് അതിക്രമം.വ്യാഴാഴ്‌ച പകല്‍ 11.30ഓടെ അധ്യാപിക കാറുമായി പോലീസ് സ്‌റ്റേഷനു സമീപം സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ എത്തിയപ്പോള്‍ കാര്‍ പാര്‍ക്കു ചെയ്യുന്നതു ഫ്‌ളൈയിങ് സ്‌ക്വാഡ് തടഞ്ഞു. അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം വഴിയോരത്തു വണ്ടി പാര്‍ക്കു ചെയ്യുകയും ചെയ്‌തു.
ശമ്പള ബില്‍ കാര്യവുമായി ബന്ധപ്പെട്ട് മകളുമൊത്ത് വൊക്കേഷണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ പോയി ഒരുമണിക്ക് മടങ്ങിവന്ന അധ്യാപിക കാര്‍ തകര്‍ത്തിട്ടിരിക്കുന്നതാണു കണ്ടത്. കാറിന്റെ ഗ്ലാസിലും സ്റ്റിയറിങ്ങിലും എട്ടാം തീയതിക്കു മുമ്പ് ട്രാഫിക് പോലീസില്‍ നേരിട്ട് ഹാജരാകണമെന്ന അറിയിപ്പും പതിച്ചിരുന്നു.
നടുറോഡില്‍ അധ്യാപിക പൊട്ടിക്കരയുന്നതുകണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ സംഭവം പ്രശ്‌നമാക്കിയപ്പോഴാണ് പോലീസ് വിശദീകരണവുമായെത്തിയത്.
റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി കിടക്കുകയായിരുന്നു കാറെന്നും കാറിന്റെ ഗ്ലാസ്സ് ഇളക്കി ഉരുട്ടി മാറ്റുക മാത്രമാണ് ചെയ്‌തതെന്നുമായിരുന്നു പോലീസ് വിശദീകരണം. മോഷ്ടിച്ച കാറായിരിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതുകൊണ്ടാണ് കാറ്റഴിച്ചു വിട്ടതത്രേ.
സംഭവത്തെപ്പറ്റി സി.ഐ.ക്കും എസ്.ഐ.ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കാര്‍ നന്നാക്കിക്കൊടുത്ത് പോലീസ് തലയൂരിയത്. നന്നാക്കിയ കാര്‍ രാത്രി എട്ടരയോടെ അധ്യാപികയ്‌ക്കു നല്‍കി.
2011 മാർച്ച് 29, ചൊവ്വാഴ്ച
2011 മാർച്ച് 27, ഞായറാഴ്ച
2011 മാർച്ച് 18, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)