മുതലക്കോടം
താന്നിക്കല്‍ ടി.എം ജോസഫ് (കുഞ്ഞാപ്പ് – 86) നിര്യാതനായി. സംസ്‌കാരം
ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന
പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ആരക്കുഴ മണിയാട്ട് കുടുംബാംഗമാണ്.
മക്കള്‍ : ടി.ജെ മാത്യു (ബേബി, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്), ടി.ജെ ജോണ്‍
(റിട്ട. എച്ച്.എം) മോളി,ബെന്നി, ഷില്ലി (ബോട്‌സ്വാന), ഷാജി. മരുമക്കള്‍:
ഫിലോമിന മണ്ണൂര്‍ മാറിക (റിട്ട.എച്ച്.എം) സെലിന്‍ കുന്നത്തുശ്ശേരില്‍
വണ്ണപ്പുറം (എച്ച്.എം, ചിന്നക്കനാല്‍), ജയിംസ് കോണിക്കല്‍ (മുതലക്കോടം),
സാലി വള്ളോപ്പിള്ളില്‍ പനംകൂട്ടി (സെന്റ് ജോര്‍ജ്ജ് എച്ച്.എസ്
ഉടുമ്പന്നൂര്‍), രാജു കുരിശുംമൂട്ടില്‍ ചങ്ങനാശ്ശേരി (ബോട്‌സ്വാന). http://timelynews.net/?p=11991
2012 മേയ് 8, ചൊവ്വാഴ്ച
2012 മേയ് 5, ശനിയാഴ്‌ച
ജേസീസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടന്ന് വന്ന സര്‍ഗ്ഗസംഗമം സമാപിച്ചു.
തൊടുപുഴ മൂണ്‍ലിറ്റ് ഹോട്ടലില്‍ ചൈനീസ് ഫുഡ് ഫെസ്റ്റ്
പന്തയ്‌ക്കല്‍ ടെസ്സി ജോര്‍ജ്ജ് നിര്യാതയായി
തൊടുപുഴ :
ഏഴുമുട്ടം പന്തയ്‌ക്കല്‍ ഡോ. പി. ജെ. ജോര്‍ജ്ജിന്റെ ഭാര്യ ടെസ്സി (52) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന
പള്ളിയില്‍. പരേത തൃശൂര്‍ എലുവത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍ : അലന്‍
(വിദ്യാര്‍ത്ഥി, സിറ്റി കോളേജ് മംഗലാപുരം), അമല്‍ (വിദ്യാര്‍ത്ഥി, എസ്.ആര്‍.എം.
മെഡിക്കല്‍ കോളേജ്, ചെന്നൈ).
2012 മേയ് 4, വെള്ളിയാഴ്‌ച
സിസ്റ്റര്‍ ടെസ്സി നമ്പ്യാപറമ്പിലിന്റെ സംസ്‌കാരം മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ നടന്നു
2012 മേയ് 3, വ്യാഴാഴ്‌ച
കരിമണ്ണൂര്‍ പോള്‍സ് ബേക്കറി ഉടമ പോള്‍തോമസിന്റെ സംസ്‌കാരം
കഴിഞ്ഞ ദിവസം നിര്യാതനായ കരിമണ്ണൂര്‍ പോള്‍സ് ബേക്കറി ഉടമ പോള്‍തോമസിന്റെ സംസ്‌കാരം കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്നു. വസതിയിലും പള്ളിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. പരേതനോടുള്ള ആദരസൂചകമായി വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് കരിമണ്ണൂരില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചു.
2012 മേയ് 2, ബുധനാഴ്‌ച
ഗ്രീന്‍പവര്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനം ആരംഭിച്ചു
തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്‌ഷനില്‍ ഗ്രീന്‍പവര്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ ഇന്‍ഡസ്‌ട്രിയല്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, യുപിഎസ് ഇന്‍വെര്‍ട്ടര്‍ തുടങ്ങിയവയുടെ ഷോറൂമിന്റെയും സര്‍വ്വീസ് സെന്ററിന്റെയും ഉദ്‌ഘാടനം തൊടുപുഴ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ദീപക് നിര്‍വഹിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

