തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച
എ അഗസ്റ്റിന്റെ മകന് ബോബി നിര്യാതതനായി
റിട്ട. തഹസില്‍ദാര്‍ തൊടുപുഴ തൊട്ടിയില്‍ പരേതനായ എ അഗസ്റ്റിന്റെ മകന് ബോബി നിര്യാതതനായി. 38 വയസായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തെനംകുന്ന് പള്ളിയില്‍. മാതാവ് അച്ചാമ്മ. ഭാര്യ സ്വപ്ന. മകന്: അലന്. നോബി സഹോദരനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ