തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം

2011 നവംബർ 10, വ്യാഴാഴ്‌ച

തൊടുപുഴ ജയ്‌റാണി പബ്ലിക്‌ സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി

അങ്കമാലി വിശ്വജ്യോതി പബ്ലിക്‌ സ്‌കൂളില്‍ നടന്ന സിബിഎസ്‌ഇ ത്രോബോള്‍ ടൂര്‍ണമെന്റില്‍ തൊടുപുഴ ജയ്‌റാണി പബ്ലിക്‌ സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി. വിജയികളെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഇന്‍ഫന്റ്‌ ട്രീസ, കായികാദ്ധ്യാപകരായ ചിന്നമ്മ പൈലി, റിന്റു സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.
thodupuzhavarthakal ല്‍ 12:52 AM
പങ്കിടുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

‹
›
ഹോം
വെബ് പതിപ്പ് കാണുക

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
thodupuzhavarthakal
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Blogger പിന്തുണയോടെ.