തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
2011 ഡിസംബർ 9, വെള്ളിയാഴ്ച
ശില്പശാല
പാര്‍ലമെന്ററി നടപടിക്രമങ്ങളെക്കുറിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന ശില്പശാലയില് നിരവധി ജനപ്രതിനിധികള്‍ പങ്കെടുത്തു. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയകുമാര്‍ ക്ലാസെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ