വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു
വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. പാറപ്പുഴ
പുത്തന്‍കുളം ലൂക്കോസ് -മേരി ദമ്പതികളാണ് അന്‍പതാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.
ഇതോടനുബന്ധിച്ച് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍ ദിവ്യബലിയും അനുമോദനയോഗവും
സ്നേഹവിരുന്നും നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ