ക്ലാസ് പ്രതിനിധികളും ചുമതലയേറ്റു
തൊടുപുഴ വിമല പബ്ലിക് സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ്
തെരഞ്ഞെടുപ്പില്‍ വിജയിച്ച അലന് സജി, ഹൃദ്യാ അന്ന ജയിംസ്, അംഗിതാ ടോം, ഫിയോണ
ബെന്നി എന്നിവരും ക്ലാസ് പ്രതിനിധികളും ചുമതലയേറ്റു. സി.എ അബ്ദുള്‍ കരിം പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ