കെഎസ്റ്റിഎ പ്രകടനം
തൊടുപുഴ ഡയറ്റ് ലാബ് സ്കൂള്‍ അദ്ധ്യാപകന് ദാമോദരന്‍
മാസ്റ്ററുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്റ്റിഎ നേതൃത്വത്തില്‍
തൊടുപുഴയില്‍ പ്രകടനവും യോഗവും നടത്തി. ഡിഡി ഓഫീസിനു സമീപത്തു നിന്നാരംഭിച്ച
പ്രകടനം തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. വിവിധ നേതാക്കള്‍
പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ