ദുഃഖം സഹിക്കാന്‍ കഴിയാതെ ഒരു നാട് മുഴുവന്‍
അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ മുട്ടം
മ്ലാക്കുഴിയില് വീട്ടിലെത്തിച്ചപ്പോള്‍ ഒരു നാടുമുഴുവന്‍ അവിടെ എത്തിയിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖം സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന കാഴ്ച
എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ