തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
2012 ജൂലൈ 23, തിങ്കളാഴ്ച
ഗ്രാമവാസികളുടെ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായത് ഹൈടെക് അംഗന്‍വാടി
നാടിന്റെ വികസനത്തിന് മാതൃകയായി ഗ്രാമവാസികളുടെ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായത് ഹൈടെക് അംഗന്‍വാടി. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ ഇടയാടി ഗ്രാമവാസികളാണ് നാടിന്റെ വികസനത്തിന് അത്യാന്താപേക്ഷിതമായ അംഗന്‍വാടി ഹൈടെക് ആക്കാന്‍ മുന്‍കൈ എടുത്തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ