ശുചീകരിച്ച കുടിവെള്ളം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫെയറിന്റെ ഉദ്ഘാടനം
ലയണ്‍ ക്ലബ്ബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ നേതൃത്വത്തില്‍
മുട്ടം ഗവണ്മെന്റ് ഹൈസ്കൂളില്‍ ശുചീകരിച്ച കുടിവെള്ളം കുട്ടികള്‍ക്ക്
ലഭ്യമാക്കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫെയറിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ്
പ്രസിഡന്റ് റോയി ലൂക്ക് നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്, പി.ടി.എ
പ്രസിഡന്റ്, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ബിജു, ഷാജു തോമസ് എന്നിവര്‍
പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ