തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
2012 ഒക്ടോബർ 9, ചൊവ്വാഴ്ച
ബ്ലൂഡാര്‍ട്ട് പുതിയ ഓഫീസ് തൊടുപുഴയില്‍
ബ്ലൂഡാര്‍ട്ട് കൊറിയര്‍ സര്‍വ്വീസിന്റെ പുതിയ ഓഫീസ് തൊടുപുഴയില്‍ റ്റി.എസ്.കെ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്മാന് ടി.ജെ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.സി മാത്യു, നൈറ്റ്സി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ