കുഴിക്കാട്ടുമ്യാലില്‍ അഡ്വ. കെ. പി. മാത്യു (വക്കീല്‍സാര്‍-85) നിര്യാതനായി: ദീര്‍ഘകാലം കരിമണ്ണൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ച കുഴിക്കാട്ടുമ്യാലില്‍ അഡ്വ. കെ. പി. മാത്യു (വക്കീല്‍സാര്‍-85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ റോസമ്മ കരിമണ്ണൂര്‍ പറയന്നിലം കുടുംബാംഗം. മക്കള്‍ : ജിജി, കുഞ്ഞുമോന്, ബൈജു ഡെന്നീസ്, ജൂബി (എല്ലാവരും യു.എസ്.എ.) മരുമക്കള്‍ : ബാബു കണ്ണൂക്കാടന്‍ (കൊരട്ടി), ഉഷ കിരിയാന്തന്‍ (എറണാകുളം), ഷൈനി ചെമ്മനം (പെരുവ), സിബി കാപ്പന് (തൊടുപുഴ).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ