2015, മാർച്ച് 30, തിങ്കളാഴ്‌ച

Timely News | Idukki News | vbc news

Timely News | Idukki News | vbc news

Timely News | Idukki News | vbc news

Timely News | Idukki News | vbc news

Thodupuzha News 30 3 2015

2015, മാർച്ച് 15, ഞായറാഴ്‌ച

Timely News | Idukki News | vbc news

Timely News | Idukki News | vbc newsതൊടുപുഴ : നിയമസഭയിലെ ഇടതു ഭികരതക്കു മുന്നില്‍ സാംസ്‌കാരിക കേരളത്തിന്‌ ലജ്ജിച്ച്‌ തലതാഴത്തേണ്ടി വന്നതായി ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌ പ്രസ്‌താവിച്ചു. ദുബായില്‍ കോണഗ്രസ്‌ കൂട്ടായ്‌മ ഒരുക്കിയ സ്വികരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി നാട്ടില്‍ അരാജകത്വം സ്യഷ്ടിക്കാമെന്നത്‌ സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്‌. അത്‌ അനുവദിച്ചു കൊടുക്കാന്‍ ഒരു ജനാതിപത്യ സംവിധാനത്തിനും കഴിയില്ല. പൊതുമുതല്‍ നശീകരണത്തിലുടെ നഷ്ടം എറ്റുവാങ്ങുന്നത്‌ സാധാരണക്കാരാണ്‌. തെരുവു ഗുണ്ടകളുടെ മനോഭാവമുളള ഇത്തരം നേതാക്കാളെ ജനം കൈകാര്യം ചെയ്‌തുകൊളളുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബി.എ.നാസര്‍, തോമസ്‌ ജോര്‍ജ്ജ്‌, ടൈറ്റസ്‌ പുല്ലുരാന്‍, ബാലകൃഷ്‌ണന്‍ അരിപാബ്ര, ടി.പി. അഷറഫ്‌, ഹസ്സയിന്‍ തിരൂര്‍, നാദ്ദിര്‍ഷാ ആലുവ, രതീഷ്‌ ഇരട്ടപുഴ, സോജന്‍ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിജോ ജേക്കബ്‌ സ്വാഗതവും ടെലസ്സ്‌ ഇടുക്കി നന്ദിയും പറഞ്ഞു.