2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

Thodupuzha News 20 10 2014

ARACKAN KADHAKAL: ആ ... 'നല്ല നാളുകള്‍' വന്നോ .... ? മോദി സര്‍ക്കാര...

ARACKAN KADHAKAL: ആ ... 'നല്ല നാളുകള്‍' വന്നോ .... ? മോദി സര്‍ക്കാര...: സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഓരോ പൗരന്റെയു...

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്ക്‌സ്‌ 90 ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എ എം ഹാരിദ്‌ സമ്മാനവിതരണം നിര്‍വ്വഹിച്ചു. ബമ്പര്‍ സമ്മാനമായ ഹ്യുണ്ടായ്‌ ഇയോണ്‍ കാര്‍ വെങ്ങല്ലൂര്‍ വലിയവീട്ടില്‍ മന്‍ഹ ഫാത്തിമയ്‌ക്ക്‌ ചെയര്‍മാന്‍ കൈമാറി. രണ്ടാംസമ്മാനമായ ഹീറോ പ്ലഷര്‍ സ്‌കൂട്ടര്‍ കോതമംഗലം നെല്ലിമറ്റം പാറാട്ട്‌ പ്രവീണ പി പ്രേമന്‍, പല്ലാരിമംഗലം കാഞ്ഞിരമുകളേല്‍ ഷാലിമ റൗഫ്‌, കളത്തൂക്കടവ്‌ അധികാരത്ത്‌ ബിന്ദു സുനില്‍ എന്നിവര്‍ക്കും സമ്മാനിച്ചു. പുളിമൂട്ടില്‍ സില്‍ക്ക്‌സില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ ഔസേഫ്‌ ജോണ്‍, റോയി ജോണ്‍, റോജര്‍ ജോണ്‍, ജനറല്‍ മാനേജര്‍ ജെയിംസ്‌ പി പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

Thodupuzha News 9 8 2014

Thodupuzha News 8 8 2014

ARACKAN KADHAKAL: മരണത്തെ വെല്ലു വിളിച്ചവര്‍

ARACKAN KADHAKAL: മരണത്തെ വെല്ലു വിളിച്ചവര്‍: മരണത്തെ വെല്ലു വിളിച്ചവര്‍ പസ്‌താവന കുരുക്ഷേത്ര? യുടെ ഒന്നാമതു പുസ്‌തകം സജ്ജന സമക്ഷം സമര്‍പ്പിക്കുന്നു. ജനങ്ങളെ പ്രബുദ്ധരും ...

2014, ജൂലൈ 31, വ്യാഴാഴ്‌ച

ARACKAN KADHAKAL: സന്തോഷ്‌ അറയ്‌ക്കല്‍.....!? ആരാണ്‌ താങ്കള്

ARACKAN KADHAKAL: സന്തോഷ്‌ അറയ്‌ക്കല്‍.....!? ആരാണ്‌ താങ്കള്: ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തിന്‌ പശ്‌ചിമഘട്ടം വരദാനമായി നല്‍കിയ പ്രകൃതിമനോഹരിയായ ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ തൊടുപുഴയില്‍ അതി...

Thodupuzha News 31 7 2014

2014, മേയ് 31, ശനിയാഴ്‌ച

യുവനേതാവിന്റെ ഉറക്കംകെടുത്തി സരിതയുടെ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസിലെ വിവാദ നായിക പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്‌. തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ യുവ രാഷ്ട്രീയ നേതാവാണെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. മംഗളം വാരികയില്‍ സരിത എഴുതുന്ന "പറയാന്‍ പലതും ബാക്കി" എന്ന ലേഖനപരമ്പരയിലാണ് കേരള രാഷ്ട്രീയത്തെ വീണ്ടും ഇളക്കിമറിച്ചേവുന്ന വെളിപ്പെടുത്തല്‍ സരിത നടത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹമെന്ന് സരിത പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ആദ്യത്തെ വിവാഹ ബന്ധം തകര്‍ന്ന സമയത്താണ് യുവ രാഷ്ട്രീയ നേതാവുമായി അടുപ്പം തുടങ്ങുന്നത്. തന്റെ ജീവതത്തില്‍ സ്‌നേഹവും സന്തോഷവും ആശ്വാസവും തന്ന ആളായിട്ടാണ് സരിത ആ രാഷ്ട്രീയ നേതാവിനെ വിശേഷിപ്പിക്കുന്നത്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നിയ പലനിമിഷങ്ങളിലും അദ്ദേഹം തനിക്കൊരാശ്വാസമായെന്നും സരിത പറയുന്നു.
തിരുവനന്തപുരത്ത് എത്തിയ ശേഷം നേതാവുമായുള്ള തന്റെ ബന്ധം വളര്‍ന്നുവെന്നും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയെന്നും സരിത ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആ രാഷ്ട്രീയ നേതാവ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും പറയുന്നു.
സാധാരണ കുടുംബത്തില്‍ ജനിച്ച് മികച്ച വിദ്യാഭ്യാസം നേടിയ താന്‍ എങ്ങനെയാണ് ഇങ്ങനെയായത് എന്നതിന്റെ ഉത്തരമാണ് സരിത തന്റെ ജീവിതാനുഭവങ്ങളിലൂടെ പങ്കുവക്കുന്നത്. മറ്റ് ചിലരുടെ തിരക്കഥയിലെ കഥാപാത്രം മാത്രമാണ് താനെന്നും സരിത വ്യക്തമാക്കുന്നു.

Thodupuzha News 31 5 2014

2014, ഏപ്രിൽ 9, ബുധനാഴ്‌ച

Thodupuzha News 9 4 2014

Timely News | Idukki News | vbc news

Timely News | Idukki News | vbc news

Elamaran Kareem with Justice Haroon Al Rasheed

Elamaran Kareem with Justice Haroon Al Rasheed

Timely News | Idukki News | vbc news

Timely News | Idukki News | vbc news

Timely News | Idukki News | vbc news

Timely News | Idukki News | vbc news

alappuzha beach accident 3 deth

Timely News | Idukki News | vbc news

Timely News | Idukki News | vbc news

സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്; സമ്മതിദായകര്‍ രണ്ടരക്കോടിയോളം

Timely News | Idukki News | vbc news

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

2600 സ്‌ക്വയര്‍ഫീറ്റ്‌ വീടും 9 സെന്റ്‌ സ്ഥലവും

Timely News | Idukki News | vbc news

2600 സ്‌ക്വയര്‍ഫീറ്റ്‌ വീടും 9 സെന്റ്‌ സ്ഥലവും

Timely News | Idukki News | vbc news

Thodupuzha News 8 4 2014

2014, മാർച്ച് 11, ചൊവ്വാഴ്ച

4 sreejith k varier puraskkaram

)

Thodupuzha News 11 3 2014

)

Thodupuzha News 11 3 2014

)

Fr Josmonipillil Part 2

)

Fr Josmonipillil Part 1

2014, മാർച്ച് 8, ശനിയാഴ്‌ച

അന്തര്‍വാഹിനി നിര്‍മാണശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

അന്തര്‍വാഹിനി നിര്‍മാണശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

വിമാനം കണ്ടെത്താന്‍ യു.എസ് വിദഗ്ധസംഘത്തെ അയച്ചു

വിമാനം കണ്ടെത്താന്‍ യു.എസ് വിദഗ്ധസംഘത്തെ അയച്ചു

Thodupuzha News 8 3 2014

2014, മാർച്ച് 6, വ്യാഴാഴ്‌ച

കേരളത്തില്‍ നികുതിപീഡനവും ജപ്‌തിയും; കച്ചവടക്കാര്‍ കൂട്ടത്തോടെ ഗുജറാത്തിലേക്ക്‌

കേരളത്തില്‍ നികുതിപീഡനവും ജപ്‌തിയും; കച്ചവടക്കാര്‍ കൂട്ടത്തോടെ ഗുജറാത്തിലേക്ക്‌

ഷീല ദീക്ഷിതിനെ പരിഹസിച്ച് റിമ കല്ലിങ്കല്‍

ഷീല ദീക്ഷിതിനെ പരിഹസിച്ച് റിമ കല്ലിങ്കല്‍

Thodupuzha News 6 3 2014

2014, മാർച്ച് 5, ബുധനാഴ്‌ച

Thodupuzha news 5 3 2014

ഇന്ന് രാജിയില്ല; പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ജോര്‍ജ്‌

ഇന്ന് രാജിയില്ല; പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ജോര്‍ജ്‌

കസ്തൂരിരംഗന്‍ : പി ജെ ജോസഫ് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു

കസ്തൂരിരംഗന്‍ : പി ജെ ജോസഫ് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു

2014, മാർച്ച് 4, ചൊവ്വാഴ്ച

ലോക്‌സഭ തിരഞ്ഞെടുപ്പ്: തിയതികള്‍ നാളെ പ്രഖ്യാപിക്കും

ലോക്‌സഭ തിരഞ്ഞെടുപ്പ്: തിയതികള്‍ നാളെ പ്രഖ്യാപിക്കും

എഴുപതിന്റെ നിറവില്‍ ഭാവഗായകന്‍

എഴുപതിന്റെ നിറവില്‍ ഭാവഗായകന്‍

Thodupuzha News 4 3 2014

2014, മാർച്ച് 2, ഞായറാഴ്‌ച

2014, മാർച്ച് 1, ശനിയാഴ്‌ച

തെറ്റുപറ്റില്ലെന്ന് ഭരണപരിചയമുള്ളവര്‍ക്ക് പറയാന്‍ കഴിയില്ല തിരുവഞ്ചൂര്‍

തെറ്റുപറ്റില്ലെന്ന് ഭരണപരിചയമുള്ളവര്‍ക്ക് പറയാന്‍ കഴിയില്ല തിരുവഞ്ചൂര്‍

ഒമാനിലെ രഹസ്യസന്ദര്‍ശനവും പണപ്പിരിവും; ബിന്ദുകൃഷ്‌ണ വീണ്ടും വിവാദത്തിലേക്ക്‌

ഒമാനിലെ രഹസ്യസന്ദര്‍ശനവും പണപ്പിരിവും; ബിന്ദുകൃഷ്‌ണ വീണ്ടും വിവാദത്തിലേക്ക്‌

ന്യൂജനറേഷന്‍ പീഡനം’ തിരക്കഥാകൃത്ത്‌ ലോക്കപ്പില്‍

ന്യൂജനറേഷന്‍ പീഡനം’ തിരക്കഥാകൃത്ത്‌ ലോക്കപ്പില്‍

Thodupuzha News 1 3 2014

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

Thodupuzha News 28 2 2014

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

മനുഷ്യരില്‍ മരുന്നു പരീക്ഷണത്തിന് സര്‍ക്കാര്‍ അനുമതിയായി

മനുഷ്യരില്‍ മരുന്നു പരീക്ഷണത്തിന് സര്‍ക്കാര്‍ അനുമതിയായി

പള്ളിസ്ഥലത്തെച്ചൊല്ലി തര്‍ക്കം; പന്നിമറ്റത്ത് നേരിയ സംഘര്‍ഷം

പള്ളിസ്ഥലത്തെച്ചൊല്ലി തര്‍ക്കം; പന്നിമറ്റത്ത് നേരിയ സംഘര്‍ഷം

Thodupuzha News 24 2 2014

ആടിഉലഞ്ഞ് ജോസഫ് വിഭാഗം; യു.ഡി.എഫ് സര്‍ക്കാരിനും ഭീഷണി

ആടിഉലഞ്ഞ് ജോസഫ് വിഭാഗം; യു.ഡി.എഫ് സര്‍ക്കാരിനും ഭീഷണി

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

Thodupuzha News 19 2 2014

രാജിവ് വധം: ഏഴ് പ്രതികളേയും വിട്ടയക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

രാജിവ് വധം: ഏഴ് പ്രതികളേയും വിട്ടയക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

കോഴിക്കോട്ട് പോലീസിനെതിരെ ജനനേന്ദ്രിയ രക്ഷായാത്ര

കോഴിക്കോട്ട് പോലീസിനെതിരെ ജനനേന്ദ്രിയ രക്ഷായാത്ര

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ബംഗളുരുവില്‍ ബൈക്ക്‌ അപകടത്തില്‍ തൊടുപുഴ സ്വദേശിയായ ബിബിഎ വിദ്യാര്‍ഥി മരിച്ചു

ബംഗളുരുവില്‍ ബൈക്ക്‌ അപകടത്തില്‍ തൊടുപുഴ സ്വദേശിയായ ബിബിഎ വിദ്യാര്‍ഥി മരിച്ചു

ചിക്കാഗോയില്‍ മലയാളി യുവാവിനെ കാണാതായി

ചിക്കാഗോയില്‍ മലയാളി യുവാവിനെ കാണാതായി

ആദായനികുതി വകുപ്പിനെതിരെ രാജ്ഭവനിലേക്ക് മാര്‍ച്ച്‌നടത്തി

ആദായനികുതി വകുപ്പിനെതിരെ രാജ്ഭവനിലേക്ക് മാര്‍ച്ച്‌നടത്തി

ആലുവ ശിവരാത്രി: വിപുലമായ ഒരുക്കങ്ങള്‍ നടത്തും

ആലുവ ശിവരാത്രി: വിപുലമായ ഒരുക്കങ്ങള്‍ നടത്തും

Thodupuzha News 18 2 2014

Dr. K. J. Yesudas Performing Christian Devotional Song Aalayam Devalayam...

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

Thodupuzha News 17 2 2013

കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍ വില കുറയും

കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍ വില കുറയും

റഷ്യന്‍ ഉപഗ്രഹം ഭൂമിയിലേക്ക്

റഷ്യന്‍ ഉപഗ്രഹം ഭൂമിയിലേക്ക്

അണ്ടര്‍ -19: സ്കോട്‌ലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം

അണ്ടര്‍ -19: സ്കോട്‌ലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

ട്രയിന്‍ യാത്രക്കിടെ പ്രസവവേദന; യുവതിക്ക് സുഖപ്രസവം

ട്രയിന്‍ യാത്രക്കിടെ പ്രസവവേദന; യുവതിക്ക് സുഖപ്രസവം

Thodupuzha News 15 2 2014

ആര്യാടനെതിരെ കരിങ്കൊടി കാണിച്ച സ്ത്രീകളെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

ആര്യാടനെതിരെ കരിങ്കൊടി കാണിച്ച സ്ത്രീകളെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

യുവതി കൊല്ലപ്പെട്ട സംഭവം: ആര്യാടന്‍ രാജിവക്കണമെന്ന് വിഎസ്

യുവതി കൊല്ലപ്പെട്ട സംഭവം: ആര്യാടന്‍ രാജിവക്കണമെന്ന് വിഎസ്

Neyyassery Church Part 01

Thodupuzha St Sebastian Forane Church Part 1

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പലരും പത്താം ക്ലാസ് ജയിക്കാത്തവര്‍

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പലരും പത്താം ക്ലാസ് ജയിക്കാത്തവര്‍

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്

നിലമ്പൂര്‍ കൊല: തെളിവ് നശിപ്പിക്കാനെത്തിയ പ്രതികളെ കാട്ടാന ഓടിച്ചു

നിലമ്പൂര്‍ കൊല: തെളിവ് നശിപ്പിക്കാനെത്തിയ പ്രതികളെ കാട്ടാന ഓടിച്ചു

കോണ്‍ഗ്രസ്‌ ഓഫീസിലെ കൊല: ആര്യാടന്‍മാരുടെയും സി.ഐയുടെയും ഇടെപടലുകളില്‍ ദുരൂഹത

കോണ്‍ഗ്രസ്‌ ഓഫീസിലെ കൊല: ആര്യാടന്‍മാരുടെയും സി.ഐയുടെയും ഇടെപടലുകളില്‍ ദുരൂഹത

കൊച്ചിയുടെ സ്വന്തം വാട്ടര്‍ ബസ്‌

കൊച്ചിയുടെ സ്വന്തം വാട്ടര്‍ ബസ്‌

എസ്.ജെ.ഡിക്ക് ഒരു സീറ്റ് വേണം – വീരേന്ദ്രകുമാര്‍

എസ്.ജെ.ഡിക്ക് ഒരു സീറ്റ് വേണം – വീരേന്ദ്രകുമാര്‍

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

നിലമ്പൂരിലെ കൊലപാതകം: പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു

നിലമ്പൂരിലെ കൊലപാതകം: പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു

സ്ത്രീ കൊല്ലപ്പെട്ടത് പാര്‍ട്ടി സല്‍പ്പേരിന് കളങ്കമുണ്ടാക്കി: ബിന്ദു കൃഷ്ണ

സ്ത്രീ കൊല്ലപ്പെട്ടത് പാര്‍ട്ടി സല്‍പ്പേരിന് കളങ്കമുണ്ടാക്കി: ബിന്ദു കൃഷ്ണ

സെന്‍കുമാര്‍ പറഞ്ഞത് സത്യമായി; നിലമ്പൂര്‍ കൊലപാതകത്തിന് പ്രേരണയായത് ദൃശ്യം

സെന്‍കുമാര്‍ പറഞ്ഞത് സത്യമായി; നിലമ്പൂര്‍ കൊലപാതകത്തിന് പ്രേരണയായത് ദൃശ്യം

വിവാഹചടങ്ങുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മീരയുടെ വരന്‍ ഹൈക്കോടതിയില്‍

വിവാഹചടങ്ങുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മീരയുടെ വരന്‍ ഹൈക്കോടതിയില്‍

സ്‌ത്രീകളെ കയ്യേറ്റം ചെയ്‌തതിന് കഠിന തടവിന് ശിക്ഷിച്ച വ്യക്തി ആഭ്യന്തരമന്ത്രിക്കൊപ്പം

സ്‌ത്രീകളെ കയ്യേറ്റം ചെയ്‌തതിന് കഠിന തടവിന് ശിക്ഷിച്ച വ്യക്തി ആഭ്യന്തരമന്ത്രിക്കൊപ്പം

Thodupuzha News 11 2 2014

2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ഞാന്‍ തൊട്ടുകൂടായ്മയുടെ ഇര: മോദി

ഞാന്‍ തൊട്ടുകൂടായ്മയുടെ ഇര: മോദി

പിണറായിയെ ആര്‍ക്കും പേടിയില്ല: ചെന്നിത്തല

പിണറായിയെ ആര്‍ക്കും പേടിയില്ല: ചെന്നിത്തല

മദീനയില്‍ തീപിടുത്തം: പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു

മദീനയില്‍ തീപിടുത്തം: പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു

മെത്രാന്‍ സംഘത്തിന്റെ മനസ്സ് കീഴടക്കി സ്വീകരണ സമ്മേളനം

മെത്രാന്‍ സംഘത്തിന്റെ മനസ്സ് കീഴടക്കി സ്വീകരണ സമ്മേളനം

കേരള കോണ്‍ഗ്രസും കെ.എം. മാണിയും നിലാപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

കേരള കോണ്‍ഗ്രസും കെ.എം. മാണിയും നിലാപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

മോദി കൊച്ചിയില്‍ , കായല്‍ സംഗമം ഉദ്ഘാടനം ചെയ്തു

മോദി കൊച്ചിയില്‍ , കായല്‍ സംഗമം ഉദ്ഘാടനം ചെയ്തു

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ഹസ്സന്‍ മൗലവിയുടെ കാരുണ്യത്തില്‍ ഗ്രാമത്തിന് കുടിനീര്‍

ഹസ്സന്‍ മൗലവിയുടെ കാരുണ്യത്തില്‍ ഗ്രാമത്തിന് കുടിനീര്‍

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

Thodupuzha News 8 2 2014

കത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് വി.എസ് പറഞ്ഞില്ലേ? അത് നടക്കട്ടെ: പിണറായി

കത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് വി.എസ് പറഞ്ഞില്ലേ? അത് നടക്കട്ടെ: പിണറായി

പിണറായിയെ തൊട്ടാല്‍ കേരളം കത്തും -ഇ.പി. ജയരാജന്‍

പിണറായിയെ തൊട്ടാല്‍ കേരളം കത്തും -ഇ.പി. ജയരാജന്‍

വിഎസിന്റെ നിലപാട് കാരാട്ട് തള്ളി; സിബിഐ വേണ്ട

വിഎസിന്റെ നിലപാട് കാരാട്ട് തള്ളി; സിബിഐ വേണ്ട

നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

കണ്ണൂരില്‍ മണല്‍ മാഫിയ പോലീസിനെ ആക്രമിച്ചു

കണ്ണൂരില്‍ മണല്‍ മാഫിയ പോലീസിനെ ആക്രമിച്ചു

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

Thodupuzha News 7 2 2014

നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ തിരുനാളിന്‌ കൊടിയേറി

Oru Sneha Chumbanamഒരു സ്‌നേഹ ചുംബനം ക്രൈസ്‌തവ ഭക്തിഗാനങ്ങളുടെ ഓഡിയോ സീഡിയുടെ പ്രകാശനം കല്ലൂര്‍ക്കാട്‌ നടന്നു. സെന്റ്‌ അഗസ്റ്റ്യന്‍സ്‌ പള്ളി വികാരി ഫാ. ജോണ്‍ മുണ്ടയ്‌ക്കല്‍ പ്രകാശനം നിര്‍വഹിച്ചു. അസിസ്റ്റന്റ്‌ വികാരി ഫാ. പോള്‍ ഇടത്തൊട്ടി, ഗാനരചയിതാവ്‌ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ അസിസ്റ്റന്റ്‌ മാനേജര്‍ തോമസ്‌ കാട്ടാംകോട്ടില്‍, മ്യൂസിക്‌ ഡയറക്ടര്‍ എന്‍.എം ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. 13 ഗാനങ്ങളാണ്‌ സീഡിയിലുള്ളത്‌. 12 ഗാനങ്ങള്‍ തോമസ്‌ കാട്ടാംകോട്ടിലും ഒരു ഗാനം സോണ മേരിബെന്‍സുമാണ്‌ രചിച്ചത്‌. എന്‍.എം ജോയിയും തോമസ്‌ കാട്ടാംകോട്ടിലുമാണ്‌ ഈണം പകര്‍ന്നത്‌. ഡെലീമ, കെസ്റ്റര്‍, ശില്‌പ രാജു, ആന്‍മരിയ, ഷിബു, കെ.എല്‍ ആന്റണി, ഷൈന്‍കുമാര്‍, എലിസബത്ത്‌ രാജു, ബിന്ദു എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. സിജിന്‍ തോമസ്‌ കാട്ടാംകോട്ടിലാണ്‌ നിര്‍മ്മാണം.

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ജസീറ സമരം പിന്‍വലിച്ചു

ജസീറ സമരം പിന്‍വലിച്ചു

പ്രൊഫ. സ്റ്റീഫന്‍ വടക്കന്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

പ്രൊഫ. സ്റ്റീഫന്‍ വടക്കന്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

ലാവലിന്‍ : നഷ്ടമുണ്ടായില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ലാവലിന്‍ : നഷ്ടമുണ്ടായില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Thodupuzha News 6 2 2014

കൈക്കൂലി കേസില്‍ തൊടുപുഴ തഹസീല്‍ദാര്‍ ജോയി കുര്യാക്കോസ്‌ അറസ്റ്റില്‍

കൈക്കൂലി കേസില്‍ തൊടുപുഴ തഹസീല്‍ദാര്‍ ജോയി കുര്യാക്കോസ്‌ അറസ്റ്റില്‍

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

സത്യ നടെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ

സത്യ നടെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ

ടി.പി. വധഗൂഢാലോചന: അന്വേഷണം സി.പി.എം. ഉന്നതരിലേക്ക്‌

ടി.പി. വധഗൂഢാലോചന: അന്വേഷണം സി.പി.എം. ഉന്നതരിലേക്ക്‌

Thodupuzha News 4 2 2014

വിവാഹത്തിന് ആധാര്‍ നിര്‍ബന്ധമക്കിയത് അറബികല്യാണം തടയാനെന്ന് സുപ്രീംകോടതി

വിവാഹത്തിന് ആധാര്‍ നിര്‍ബന്ധമക്കിയത് അറബികല്യാണം തടയാനെന്ന് സുപ്രീംകോടതി

കസ്റ്റംസ് അസി.കമ്മിഷണര്‍ യാത്രക്കാരിയെ നഗ്നയാക്കി പരിശോധിച്ചെന്ന് പരാതി

കസ്റ്റംസ് അസി.കമ്മിഷണര്‍ യാത്രക്കാരിയെ നഗ്നയാക്കി പരിശോധിച്ചെന്ന് പരാതി

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

Thodupuzha News 3 2 2014

ഗണേഷ്‌ കുമാറിന്റെ മുന്‍ഭാര്യ യാമിനി തങ്കച്ചി വീണ്ടും നൃത്തവേദിയില്‍

ഗണേഷ്‌ കുമാറിന്റെ മുന്‍ഭാര്യ യാമിനി തങ്കച്ചി വീണ്ടും നൃത്തവേദിയില്‍

സിറിയയിലെ അലെപ്പോയില്‍ വ്യോമാക്രമണം, 121 പേര്‍ മരിച്ചു

സിറിയയിലെ അലെപ്പോയില്‍ വ്യോമാക്രമണം, 121 പേര്‍ മരിച്ചു

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

മഹിളാകോണ്‍ഗ്രസ്സിന്റെ സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് തുടക്കം

മഹിളാകോണ്‍ഗ്രസ്സിന്റെ സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് തുടക്കം

നാടിന് സ്വസ്ഥതകൊടുത്ത് സലീം പോലീസ് സ്റ്റേഷനിലേക്ക് പിന്‍വാങ്ങി

നാടിന് സ്വസ്ഥതകൊടുത്ത് സലീം പോലീസ് സ്റ്റേഷനിലേക്ക് പിന്‍വാങ്ങി

ടി.പി കേസ് കൊലയാളികള്‍ക്കായി നിയമസഭയില്‍ സബ്മിഷന്‍

ടി.പി കേസ് കൊലയാളികള്‍ക്കായി നിയമസഭയില്‍ സബ്മിഷന്‍

ഇടുക്കി മൂലമറ്റം സ്വദേശിയായ യുവാവ് മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍.

ഇടുക്കി മൂലമറ്റം സ്വദേശിയായ യുവാവ് മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍.

ഇടുക്കിയും വേണമെന്ന് ജോസഫ്; സീറ്റ് തട്ടിയെടുക്കരുതെന്ന് പി ടി തോമസ്‌

ഇടുക്കിയും വേണമെന്ന് ജോസഫ്; സീറ്റ് തട്ടിയെടുക്കരുതെന്ന് പി ടി തോമസ്‌

അവിഹിതബന്ധം, ആരോപണങ്ങള്‍: ഒബാമ – മിഷേല്‍ ബന്ധം ഉലയുന്നു ?

അവിഹിതബന്ധം, ആരോപണങ്ങള്‍: ഒബാമ – മിഷേല്‍ ബന്ധം ഉലയുന്നു ?

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

സിന്‍ഡിക്കേറ്റ് ബാങ്കിന് 380 കോടി രൂപയുടെ അറ്റാദായം

സിന്‍ഡിക്കേറ്റ് ബാങ്കിന് 380 കോടി രൂപയുടെ അറ്റാദായം

മോഡിക്കൊപ്പം ജീവിക്കാനാകുമെന്ന പ്രതീക്ഷയില്ല: ജശോദാ ബെന്‍

മോഡിക്കൊപ്പം ജീവിക്കാനാകുമെന്ന പ്രതീക്ഷയില്ല: ജശോദാ ബെന്‍

പപ്പടവട; ഒരു ന്യൂ ജനറേഷന്‍ ചായക്കട

പപ്പടവട; ഒരു ന്യൂ ജനറേഷന്‍ ചായക്കട

ആധാര്‍ എടുത്തവര്‍ ആപ്പിലായി; സബ്‌സിഡി ബാങ്ക് വഴി തന്നെ

ആധാര്‍ എടുത്തവര്‍ ആപ്പിലായി; സബ്‌സിഡി ബാങ്ക് വഴി തന്നെ

കൊലയാളി സംഘത്തെ കോടിയേരി സന്ദര്‍ശിച്ചു

കൊലയാളി സംഘത്തെ കോടിയേരി സന്ദര്‍ശിച്ചു

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Thodupuzha News 1 2 2014

2014, ജനുവരി 25, ശനിയാഴ്‌ച

പൊന്നോമനകളെ തനിച്ചാക്കി അജിത കലഹങ്ങളില്ലാത്ത ലോകത്തേയ്‌ക്കു യത്രയായി

പൊന്നോമനകളെ തനിച്ചാക്കി അജിത കലഹങ്ങളില്ലാത്ത ലോകത്തേയ്‌ക്കു യത്രയായി

സംസ്‌ഥാന ബജറ്റിന്റെ ബാക്കിപത്രം: കുത്തുപാളയെടുക്കും

സംസ്‌ഥാന ബജറ്റിന്റെ ബാക്കിപത്രം: കുത്തുപാളയെടുക്കും

ഇടുക്കിയില്‍ ആ കട്ടിലു കണ്ട്‌ ആരും പനിക്കേണ്ടെന്നും പി.ടി തോമസ്‌ എം.പി

ഇടുക്കിയില്‍ ആ കട്ടിലു കണ്ട്‌ ആരും പനിക്കേണ്ടെന്നും പി.ടി തോമസ്‌ എം.പി

സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ നെയ്യശ്ശേരി ശാഖ ഉദ്‌ഘാടനം ജനുവരി 28 ന്‌

സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ നെയ്യശ്ശേരി ശാഖ ഉദ്‌ഘാടനം ജനുവരി 28 ന്‌

ആറ് മലയാളികള്‍ക്ക് പത്മപുരസ്‌കാരം; കമലഹാസന് പത്മഭൂഷണ്‍

ആറ് മലയാളികള്‍ക്ക് പത്മപുരസ്‌കാരം; കമലഹാസന് പത്മഭൂഷണ്‍

ബി. സന്ധ്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പോലീസ് മെഡല്‍

ബി. സന്ധ്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പോലീസ് മെഡല്‍

2014, ജനുവരി 24, വെള്ളിയാഴ്‌ച

മദ്യം ഉള്ളില്‍ച്ചെന്ന് പത്താംക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍

മദ്യം ഉള്ളില്‍ച്ചെന്ന് പത്താംക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍

എ.ടി.എം. കവര്‍ച്ച : മൂന്ന് ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍

എ.ടി.എം. കവര്‍ച്ച : മൂന്ന് ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍

Thodupuzha News 24 1 2014

2014, ജനുവരി 17, വെള്ളിയാഴ്‌ച

Thodupuzha News 17 1 2014

കുരുവിള ജേക്കബ്‌ കാരിവേലില്‍ അര്‍ഹനായി

കുരുവിള ജേക്കബ്‌ കാരിവേലില്‍ അര്‍ഹനായി

ചലച്ചിത്രതാരം സുചിത്ര സെന്‍ അന്തരിച്ചു

ചലച്ചിത്രതാരം സുചിത്ര സെന്‍ അന്തരിച്ചു

2014, ജനുവരി 13, തിങ്കളാഴ്‌ച

1

Thodupuzha News 13 1 2014

പാചകവാതകത്തിനും ഡീസലിനും വീണ്ടും വില കൂട്ടിയേക്കും

പാചകവാതകത്തിനും ഡീസലിനും വീണ്ടും വില കൂട്ടിയേക്കും

വൈദികരെ നിയന്ത്രിക്കാന്‍ സഭാ നേതൃത്വം തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന്‌ പി.ടി തോമസ്‌ എം.പി

വൈദികരെ നിയന്ത്രിക്കാന്‍ സഭാ നേതൃത്വം തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന്‌ പി.ടി തോമസ്‌ എം.പി

2014, ജനുവരി 12, ഞായറാഴ്‌ച

രക്തസമ്മര്‍ദം കുറഞ്ഞു, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആസ്പത്രിയില്‍

രക്തസമ്മര്‍ദം കുറഞ്ഞു, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആസ്പത്രിയില്‍

അനുഗ്രഹവര്‍ഷമായി മകരജ്യോതി നാളെ

അനുഗ്രഹവര്‍ഷമായി മകരജ്യോതി നാളെ

കെ ആര്‍ മീരക്ക് ഓടക്കുഴല്‍ അവാര്‍ഡ്

കെ ആര്‍ മീരക്ക് ഓടക്കുഴല്‍ അവാര്‍ഡ്

ഇടുക്കി പൈതൃക മ്യൂസിയം തുറന്നുനല്‍കും

ഇടുക്കി പൈതൃക മ്യൂസിയം തുറന്നുനല്‍കും

ചിത്രയ്ക്ക് നാല്, ജിഷയ്ക്ക് ട്രിപ്പിള്‍ ; കേരളത്തിന് 37 സ്വര്‍ണം

ചിത്രയ്ക്ക് നാല്, ജിഷയ്ക്ക് ട്രിപ്പിള്‍ ; കേരളത്തിന് 37 സ്വര്‍ണം

ഇടുക്കിയില്‍ വന്‍കഞ്ചാവ്‌ വേട്ട; 70 കിലോ കഞ്ചാവ്‌ പിടികൂടി

ഇടുക്കിയില്‍ വന്‍കഞ്ചാവ്‌ വേട്ട; 70 കിലോ കഞ്ചാവ്‌ പിടികൂടി

2014, ജനുവരി 10, വെള്ളിയാഴ്‌ച

Thodupuzha News 10 1 2013

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു മറയായി?

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു മറയായി?

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?

Newman College 50th Year Celebration Inaguration

2014, ജനുവരി 8, ബുധനാഴ്‌ച

വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഇടതുപക്ഷ അനുഭാവി?

ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഇടതുപക്ഷ അനുഭാവി?

1

Thodupuzha news 8 1 2014