2017, ജനുവരി 9, തിങ്കളാഴ്‌ച
ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം.
ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം.: ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം. സഹപാഠിയും കായികതാരവുമായിരുന്ന ജിബിനുമായുള്ള വിവാഹം കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ നടന്നു. ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം. സഹപാഠിയും കായികതാരവുമായിരുന്ന ജിബിനുമായുള്ള വിവാഹം കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ നടന്നു. ഏഴാം ക്ലാസു മുതല്‍ ഒന്നിച്ചു പഠിച്ചതാണ് ഇരുവരും. കോതമംഗലം വടാട്ടുപാറ സ്വദേശിയായ അനില്‍ഡയും കൊടുവേലി സ്വദേശിയായ ജിബിനും കോരൂത്തോട് സി കെ എം എച്ച് എസ് എസില്‍ കായികാദ്ധ്യാപകന്‍ തോമസ് മാഷിന്റെ ശിഷ്യരായി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് കോതമംഗലം മാര്‍ ബേസിലില്‍ ഏട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള പഠനത്തിനിടയിലാണ് പ്രണയത്തിലായത്. ദേശീയ സ്‌കൂള്‍ മീറ്റില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടിയ ജിബിന്‍ ഇപ്പോള്‍ കരസേനയില്‍ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ റിലെയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അനില്‍ഡ തോമസ്,
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ