2017, ഏപ്രിൽ 7, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ: മുഖ്യമന്ത്രിക്കെതിരെ  പോസ്റ്റ് ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ 

തൊടുപുഴ :മുഖ്യമന്ത്രി  പിണറായി  വിജയനെ  അപകീർത്തിപ്പെടുത്തുന്ന  ഫേസ്ബുക്  പോസ്റ്റ് നടത്തിയ യുവാവ് അറസ്റ്റിൽ .കോലാനി  കൃഷ്ണാഞ്ജലിയിൽ  അഖിൽ കൃഷ്ണനാണ് -22  അറസ്റിലായതു .മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലുവാൻ  ഐ എസ ഭീകരരില്ലേ എന്ന പേരിൽ  മുഖ്യമന്ത്രിയുടെ  ഫോട്ടോ ചേർത്താണ് പോസ്റ്റെന്ന് പോലീസ് പറഞ്ഞു .സി പി എം കോലാനി ലോക്കൽ സെക്രട്ടറി നൽകിയ  പരാതിയെ തുടർന്നാണ്  അറസ്റ്റ് . രാത്രി വൈകിയോ ശനിയാഴ്ചയോ  ഇയാളെ കോടതിയിൽ  ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ