2017, നവംബർ 25, ശനിയാഴ്‌ച
സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ വീണ്ടും തെരഞ്ഞെടുത്തു
സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ വീണ്ടും തെരഞ്ഞെടുത്തു: സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ വീണ്ടും തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങള്‍ : എം. കുമാരന്‍, പി.എം. നാരായണന്‍, പി.കെ. സുകുമാരന്‍, വി.റ്റി. പാപ്പച്ചന്‍, കെ.പി. ഷംസുദ്ദീന്‍, ആര്‍.പ്രോശോഭ്, കെ.ആര്‍. ഷാജി, എം.എം. മാത്യു, എം.ആര്‍.സഹജന്‍, എം.എം. റഷീദ്, സി.എസ്. ഷാജി, വി.എസ്. പ്രിന്‍സ്, വി.ബി. ദിലീപ്കുമാര്‍, എം.ജി. സുരേന്ദ്രന്‍, കെ.പി. സുലോചന, ബീന ചാക്കോ, റ്റി.ആര്‍.സോമന്‍, കെ.എം.ബാബു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ