2017, ഫെബ്രുവരി 22, ബുധനാഴ്‌ച

Timely News | Idukki News | vbc news

Timely News | Idukki News | vbc news: കൊച്ചി ;സിനിമ  നടിയെ  തട്ടിക്കൊണ്ടു പോയ സംഭവത്തിൽ  പ്രമുഖ  ചാനൽ പുറത്തുവിട്ട  സി സി ടി വി  ദൃശ്യങ്ങൾ  വഴിത്തിരിവാകുന്നു .സംഭവത്തിനു ശേഷം സുനി ഒറ്റയ്ക്ക്  ഒരു വീട്ടിൽ  പോയ ദൃശ്യമാണ്  പുറത്തായിരിക്കുന്നത് .സംഭവവുമായി  ആരോപണ വിദേയനായ നായക  നടന്റെ ഡ്രൈവർ ഈ ഭാഗത്താണ്  താമസിക്കുന്നതെന്ന്  സൂചനയുണ്ട് .ഡ്രൈവറെയാണ്  ഇയാൾ ഒറ്റയ്ക്ക് കണ്ടതെന്നാണ്  പൊലീസിന് ലഭിച്ചിരിക്കുന്ന  വിവരം .ഇതിനിടെ  പൊലീസിലെ ചില ഓഫീസര്മാര്ക്ക്  കേസ്  ഗുണ്ടകളിൽ അവസാനിപ്പിക്കുവാനാണ്  താല്പര്യം .ഒട്ടേറെ കഷ്ടപ്പാടുകൾ  സഹിച്ചു  നല്ല  നിലയിൽ  എത്തി ആദര്ശത്തിന്റെ  ആൾരൂപമായി  മീഡിയയിൽ  നിറഞ്ഞു നിൽക്കുന്ന  ഒരു ഓഫീസർക്കാണ്  നായക നടനെ  എങ്ങനെയും  രക്ഷിക്കണമെന്ന   ചിന്ത തലയ്ക്കു പിടിച്ചിരിക്കുന്നതത്രെ . പെണ്ണിന്റെ മാനം പോയാലും  സുഹൃത്ത്  ബന്ധത്തിന്  പ്രാദാന്യം നൽകുന്ന ഓഫീസര്മാരാണ്  സാമൂഹിക വിരുദ്ധർക്ക് കുട  [പിടിക്കുന്നത് ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ