കരിങ്കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക് പൊന്നന്താനം ശാഖാ മന്ദിരോദ്‌ഘാടനം
കരിങ്കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക് പൊന്നന്താനം ശാഖാ
മന്ദിരോദ്‌ഘാടനം മന്ത്രി പി.ജെ ജോസഫ് നിര്‍വഹിച്ചു. പ്രസിഡന്റ് തമ്പി മാനുങ്കല്‍,
സ്‌ട്രോംഗ് റൂം ഉദ്‌ഘാടനം ജില്ലാ പഞ്ചായത്തംഗം ഷീല സ്റ്റീഫന്‍ നിര്‍വഹിച്ചു.
ലോക്കര്‍ ഉദ്‌ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാര്‍ സി സി തോമസ് നിര്‍വഹിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി വി മത്തായി മുഖ്യപ്രഭാഷണം നടത്തി.
കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, വൈസ് പ്രസിഡന്റ്
ജാന്‍സി ജോസ്, എസ്. ശ്രീജയച, ജോജി തോമസ് എടാമ്പുറം, തോമസുകുട്ടി കുര്യന്‍, കെ.എം
ബാബു, അലക്‌സ് പ്ലാത്തോട്ടം, മത്തായി ജോണ്‍, അഗസ്റ്റിന്‍ നടുപ്പറമ്പില്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോര്‍ഡ് മെമ്പര്‍ ഷിജോ അഗസ്റ്റിന്‍ സ്വാഗതവും
സെക്രട്ടറി പി.എം ശോഭന നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ