ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി.
പൊതുസമ്മേളനത്തിന് മുന്നോടിയായി ചെളിമടക്കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍
നൂറുകണക്കിന് പ്രവര്‍ത്തകര്‍പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന്‍ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ
ജയചന്ദ്രന്‍ എംഎല്‍എ, ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളായ സുനില്‍കുമാര്‍, അനിത,
തമിഴ്‌ഘടകം സെക്രട്ടറി കെ.എസ് മഹേന്ദ്രന്‍, ആര്‍ തിലകന്‍, പി.എ രാജു എന്നിവര്‍
പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ