ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന് സ്വീകരണം നല്‍കി
തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയില്‍ കോതമംഗലം ബിഷപ്
മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന് സ്വീകരണം നല്‍കി. വികാരി ഫാ. ജോസ്
മൈലാടിയത്ത് ,ന്യൂമാന്‍ കോളേജ് ബര്‍സാര്‍ ഫാ.മാനുവല്‍ പിച്ചളക്കാട്ട്,
ട്രസ്‌റ്റിമാരായ ദേവസ്യ കുറവക്കാട്ട്, ജോണി മൂന്നുമാവുങ്കല്‍, പാരീഷ് കൗണ്‍സില്‍
അംഗങ്ങളായ എന്‍.വി വര്‍ക്കി നിരപ്പേല്‍, ബേബി ആലപ്പാട്ട്, ജോര്‍ജ്ജ് തയ്യില്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ