ഇന്ത്യന്‍യൂത്ത് കോണ്‍ഗ്രസ് കലൂര്‍ മേഖല കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ അഖില കേരള പഞ്ചഗുസ്‌തി മത്സരം സംഘടിപ്പിച്ചു. കലൂര്‍ ബസ്
സ്റ്റാന്റില്‍ നടന്ന മത്സരങ്ങള്‍ ജോസഫ് വാഴയ്‌ക്കന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.
ജനറല്‍ കണ്‍വീനര്‍ ജിറ്റോ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോയി മാളിയേക്കല്‍, ബാബു
ഐപ്പാറ, ജോസ് പെരുമ്പള്ളിക്കുന്നേല്‍, അഡ്വ.ഡീന്‍ കുര്യാക്കോസ്, കെ.ജി
രാധാകൃഷ്‌ണന്‍, ഐപ്പ് മംഗലാമഠം, സജി കളപ്പുരയ്‌ക്കല്‍, ബിജു പാലക്കോട്ടില്‍, ബൈജി
ആത്രശ്ശേരില്‍, ബോബി താഴത്തുവീട്ടില്‍, അലക്‌സ് കുറ്റിമാക്കല്‍, ടി.ജെ മാത്യു,
ജോസ് കാരക്കുന്നേല്‍, റോയി കാനംകുന്നേല്‍ , വി.ആര്‍ പങ്കജാക്ഷന്‍ നായര്‍ എന്നിവര്‍
പ്രസംഗിച്ചു. മണ്‌ഡലം വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് പാമ്പയ്‌ക്കല്‍ സ്വാഗതവും
തോമസ് പിച്ചാപ്പിള്ളില്‍ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ