2013, ഡിസംബർ 24, ചൊവ്വാഴ്ച

ക്രിസ്‌മസ്‌ ആഘോഷത്തിനായി നാട്‌ ആഹ്ലാദ ലഹരിയില്‍

ജില്ലയിലെ പട്ടയ നടപടികള്‍ വേഗത്തില്‍ ആകുമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ റോ...

തൊടുപുഴ ബ്രിട്ടീഷ്‌ ഇന്റര്‍നാഷണല്‍ പ്ലേ സ്‌കൂളില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്...

കേരള രാഷ്‌ട്രീയത്തെ ഇത്രയും മോശമാക്കിയതിന്റെ പ്രധാന ഉത്തരവാദി പി.സി.ജോര്...

ആദിവാസി ബാലികയെ കൂട്ടമാനഭംഗം ചെയ്‌ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കര്‍ഷകയൂണിയന്‍(എം)

ഇരുവൃക്കകളും തകരാറിലായ യുവാവ്‌ കാരുണയുള്ളവരുടെ സഹായം തേടുന്നു

റോയി കെ.പൗലോസ്‌ വസ്‌തുതകളെ മറച്ചു പിടിക്കാനുള്ള വിഫല ശ്രമമാണ്‌ നടത്തിയത്‌

Thodupuzha News 24 12 2013

2013, ഡിസംബർ 23, തിങ്കളാഴ്‌ച

ക്രിസ്‌മസ്‌ കരോള്‍ മത്സരം

ക്രിസ്‌മസ്‌ കാരള്‍ സര്‍വീസ്‌

ട്ടയമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്‌ടര്‍

പപ്പാ മത്സരവും ടൂവീലര്‍ ഫാന്‍ഡ്രസ്‌ മത്സരവും

യാത്രയയപ്പ്‌ നല്‍കി

കിച്ചുവിന്‌ ആഗ്രഹസാഫല്യമായി കംപ്യൂട്ടര്‍

കപ്പേള പുതുക്കി നിര്‍മിച്ചു

വാര്‍ഷികം ആഘോഷിച്ചു

പൂര്‍വ്വ അധ്യാപകരുടെയും അനധ്യാപകരുടെയും സംഗമം

പ്രതിഷേധം ശക്തമായി

Thodupuzha News 23 12 2013

2013, ഡിസംബർ 21, ശനിയാഴ്‌ച

ഓക്‌സിജന്റെ കേരളത്തിലെ ഇരുപതാമത്തെ ഷോറും തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭി...

ഒരു പറ്റം അനാഥരായ കുട്ടികള്‍ക്കൊപ്പം ക്രിസ്‌മസ്‌ ആഘോഷിച്ച്‌ ശ്രദ്ധേയമാകു...

പുതുവല്‍സരാഘോഷങ്ങള്‍ വേറിട്ട അനുഭവമായി

കാര്‍മല്‍ ഫുഡ്‌സിന്റെ കേക്ക്‌ വിപണന മേള തൊടുപുഴയില്‍ ആരംഭിച്ചു.

ക്രിസ്‌മസ്‌ റീത്തുകള്‍ വിപണിയില്‍ എത്തി

പുനര്‍ജനി ക്യാംപിന്‌ തുടക്കമായി

ഗ്രാന്റ്‌ കേരള ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ കൂപ്പണ്‍ വിതരണ ഉദ്‌ഘാടനം നടന്നു.

സഹായം തേടുന്നു. മണക്കാട്‌ സ്വദേശി സജി തോമസിനാണ്‌ അപകടത്തില്‍ കൈകള്‍ നഷ്‌...

കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക്‌ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തി

മുട്ടം കോടതി സമുച്ചയത്തില്‍ പണി കഴിപ്പിച്ച പുതിയ മന്ദിരങ്ങളുടെ ഉദ്‌ഘാടനം...

Thodupuzha News 21 12 2013

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ഓക്‌സിജന്റെ കേരളത്തിലെ ഇരുപതാമത്തെ ഷോറും തൊടുപുഴയില്‍ ആരംഭിക്കുന്നു

എക്‌സിബിഷന്‍ എലിക്‌സര്‍ 2013 നടത്തി.

ധനസഹായ വിതരണത്തിന്റെ ഉദ്‌ഘാടനം നടന്നു.

വിമല പബ്ലിക്‌ സ്‌കൂളില്‍ വന്ദനം 2013 ആഘോഷിച്ചു

ഇനിയൊരു കോഴിക്കോടന്‍ കുലുക്കി സര്‍ബത്തിന്റെ കഥ

കാര്‍മല്‍ കേക്കുകള്‍ ക്രിസ്‌മസ്‌ വിപണി കീഴടക്കുന്നു

ക്രിസ്‌മസ്‌ ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി

ക്രിസ്‌മസ്‌ ആഘോഷ പരിപാടികള്‍ നടന്നു

ആയിരത്തി അഞ്ഞൂറ്‌ കുട്ടികള്‍ അണി നിരന്ന നക്ഷത്ര 2013 നടന്നു

Thodupuzha News 20 12 2013

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മണക്കാട്‌ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു

സൗഹൃദത്തിന്റെ മഷിത്തണ്ട്‌

പൂര്‍വ്വ വിദ്യാര്‍ഥികളുടെയും പൂര്‍വ്വ അധ്യാപകരുടെയും അനധ്യാപകരുടെയും സംഗ...

ഫാ. ജോര്‍ജ്‌ ഒലിയപ്പുറം സന്ദേശം നല്‍കി.

തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു. പി.സ്‌കൂളില്‍ ക്രിസ്‌മസ്‌ ആഘോഷം നട...

പുല്‍ക്കൂടുകളും രൂപങ്ങളുമാണ്‌ ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍

സംസ്ഥാനമൊട്ടാകെ കാലികള്‍ക്ക്‌ അജ്ഞാത രോഗം

വിശദീകരണ യോഗം നടത്തി.

സപ്‌ളൈകോയിലെ അസിസ്റ്റന്റ്‌ സെയില്‍സ്‌മാന്‍മാര്‍ക്ക്‌ സ്ഥാനക്കയറ്റം പ്രത...

ഗ്രാമീണ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിക്ക്‌ ഇടുക്കി ജില്ലയില്‍...

Thodupuzha News 19 12 2013

2013, ഡിസംബർ 18, ബുധനാഴ്‌ച

രാജ്യവ്യാപകമായി പണിമുടക്കി.

ജില്ലാ തല ഉദ്‌ഘാടനം

ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി തൂണുകള്‍ സ്ഥാപിച്ചിട്ട്‌ ഒരു വര്‍ഷം

തൊടുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി.

കുടിവെള്ള ശുചിത്വ സുരക്ഷതത്വ പഠന ക്ലാസ്‌

പ്രതിഷേധ ധര്‍ണ നടത്തി

തൊഴില്‍ അന്വേഷകര്‍ക്കായുള്ള ക്ലാസ്‌

കരിയര്‍ ഡയറക്‌ടറിയുടെ പ്രകാശനം

കൂദാശകര്‍മ്മം നടന്നു

Thodupuzha News 18 12 2013

2013, ഡിസംബർ 17, ചൊവ്വാഴ്ച

Thodupuzha News 17 12 2013

സെവന്‍ എസില്‍ തിരക്കേറുന്നു.

ഭൂസമര ജാഥ

മോഷണ ശ്രമം നടന്നു

കേരള ഗസ്റ്റഡ്‌ ഓഫിസേഴ്‌സ്‌ അസോസിയേഷന്‍

കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ്‌ യൂണിയന്‍

സുവര്‍ണ ജൂബിലി നിറവില്‍

പുതിയ ദേവാലയം നിര്‍മാണത്തിന്റെ വിത്യസ്ഥതകൊണ്ട്‌ ഏറെ മനോഹരമാണ്‌.

ചെപ്പുകുളം സെന്റ്‌ തോമസ്‌ ദേവാലയത്തിന്റെ കൂദാശ ഡിസംബര്‍ 18 ബുധനാഴ്‌ച നടക...

2013, ഡിസംബർ 16, തിങ്കളാഴ്‌ച

cheppukula church

Thodupuzha News 16 12 2013

സംസ്ഥാന കാര്‍ഷികമേള

ആദ്യകാല സുഹൃത്തിനെ തേടി സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍

സാന്റാ മരിയ ലേഡീസ്‌ ടെയ്‌ലറിംഗ്‌ പ്രവര്‍ത്തനം ആരംഭിച്ചു.

കുടയത്തൂര്‍ ലൂയി ബ്രെയിന്‍ സ്‌മാരക വിദ്യാലയത്തിന്റെ വാര്‍ഷിക

13 സീറ്റുകളില്‍ 12ലും വിജയിച്ചു

കൂട്ടയോട്ടം തൊടുപുഴയില്‍ നടന്നു

ജയ്‌ഹിന്ദ്‌ ലൈബ്രറിയില്‍ അനുമോദന യോഗവും ചികില്‍സ ധനസഹായ വിതരണവും നടന്നു

ഇരുചക്ര വാഹന റാലി നടത്തി.

കാര്‍ഷികമേളയുടെ പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കിരണ്‍ ടി.അനിലിന്‌ ജന്മനാടിന്റെ ആദരം.

2013, ഡിസംബർ 14, ശനിയാഴ്‌ച

Thodupuzha News 14 12 2013

ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച്‌ മരണമടഞ്ഞ യുവാവിന്‌ കണ്ണീരില്‍ കുതിര്‍ന്ന...

സെമിഫൈനല്‍മല്‍സരങ്ങള്‍ നടന്നു

കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ മഞ്ഞള്ളൂര്‍ മണ്‌ഡലം കണ്‍വന്‍ഷന്‍ നടന്നു

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ തൊട...

ഹൃദ്യ പ്രോജക്‌ടിന്‌ തുടക്കമായി

ഖോ ഖോ ചാംപ്യന്‍ഷിപ്പിന്‌ തുടക്കമായി

എസ്‌.വൈ.എസ്‌. മിഷന്‍ 2014 ന്റെ ജില്ലാ തല പ്രഖ്യാപനം തൊടുപുഴയില്‍ നടന്നു

അശ്വതി VS ഗവ. ചീഫ്‌ വിപ്പ്‌

വിദ്യാര്‍ഥികള്‍ മിന്നും താരങ്ങളായി

സ്വകാര്യ ബസ്‌ ഉടമകള്‍ പ്രഖ്യാപിച്ച സൂചനാ പണിമുടക്ക്‌ പൂര്‍ണം

2013, ഡിസംബർ 13, വെള്ളിയാഴ്‌ച

ഗാഡ്‌ഗില്‍-കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ വിദ്യാര്‍ഥി സംവാദം

ക്രിസ്‌മസ്‌ വിശേഷങ്ങള്‍

ദലിത്‌ ക്രൈസ്‌തവ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനവും സമ്മേളനവും നടത്തി

കെ.എസ്‌.ടി.എ നേതൃത്വത്തില്‍ തൊടുപുഴ ഡി.ഡി.ഇ ഓഫിസിലേയ്‌ക്ക്‌ മാര്‍ച്ച്‌ ന...

പ്രതിഷേധം ശക്തമായി

സമസ്‌ത ആദര്‍ശ സമ്മേളനം നടത്തി

സ്‌ത്രീയ്‌ക്ക്‌ വീണു പരുക്കേറ്റു

ജി.എസ്‌.ടി.യു.നേതൃത്വത്തില്‍ തൊടുപുഴയില്‍ ഉപവാസ ധര്‍ണ നടത്തി

Thodupuzha News 13 12 2013

വനം റവന്യു ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി

ജോയിന്റ്‌ കൗണ്‍സില്‍ ഇടുക്കി ജില്ലാ സമ്മേളനത്തിന്‌ അടിമാലിയില്‍ തുടക്കമായി

2013, നവംബർ 10, ഞായറാഴ്‌ച

പ്രവര്‍ത്തനം സജീവമാക്കാന്‍ കര്‍മപദ്ധതികളുമായി ഒ.ഐ.സി.സി

പ്രവര്‍ത്തനം സജീവമാക്കാന്‍ കര്‍മപദ്ധതികളുമായി ഒ.ഐ.സി.സി

പ്രവര്‍ത്തനം സജീവമാക്കാന്‍ കര്‍മപദ്ധതികളുമായി ഒ.ഐ.സി.സി

പ്രവര്‍ത്തനം സജീവമാക്കാന്‍ കര്‍മപദ്ധതികളുമായി ഒ.ഐ.സി.സി

ജനനി മാസികയുടെ വാര്‍ഷികാഘോഷവും സാഹിത്യ ശില്‍പശാലയും ഡിസംബര്‍ 7-ന് ശനിയാഴ്ച

ജനനി മാസികയുടെ വാര്‍ഷികാഘോഷവും സാഹിത്യ ശില്‍പശാലയും ഡിസംബര്‍ 7-ന് ശനിയാഴ്ച

‘അല’യുടെ ഉദ്ഘാടനം 16ന് ന്യൂയോര്‍ക്കില്‍

‘അല’യുടെ ഉദ്ഘാടനം 16ന് ന്യൂയോര്‍ക്കില്‍

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

Innacent

Charamam DENNIS KUNNAMKOTTU

Thodupuzha News 15 10 2013

Thodupuzha News 14 10 2013

Thodupuzha News 14 10 2013

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

Thodupuzha News 20 9 2013

Thodupuzha News 20 9 2013

Thodupuzha News 20 9 2013

Thodupuzha News 20 9 2013

2013, ജൂലൈ 27, ശനിയാഴ്‌ച

PJ Avira Charamam

PJ Avira Charamam

PJ Avira Charamam

PJ Avira Charamam

Thodupuzha News 27 7 2013

ബ്രേക്കിംഗ്‌ ന്യൂസ്‌ ഉയര്‍ത്തിയ കലാപം, ഒപ്പം ഒരു അധ്യാപിക അനുഭവിച്ച മനോവേദനകളും

ബ്രേക്കിംഗ്‌ ന്യൂസ്‌ ഉയര്‍ത്തിയ കലാപം, ഒപ്പം ഒരു അധ്യാപിക അനുഭവിച്ച മനോവേദനകളും

ഇടുക്കിയില്‍ ആനിരാജ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി?

ഇടുക്കിയില്‍ ആനിരാജ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി?

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

അഖില കേരള പഞ്ചഗുസ്‌തി മത്സരം സംഘടിപ്പിച്ചു

ഇന്ത്യന്‍യൂത്ത്‌ കോണ്‍ഗ്രസ്‌ കലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള പഞ്ചഗുസ്‌തി മത്സരം സംഘടിപ്പിച്ചു. കലൂര്‍ ബസ്‌ സ്റ്റാന്റില്‍ നടന്ന മത്സരങ്ങള്‍ ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ കണ്‍വീനര്‍ ജിറ്റോ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോയി മാളിയേക്കല്‍, ബാബു ഐപ്പാറ, ജോസ്‌ പെരുമ്പള്ളിക്കുന്നേല്‍, അഡ്വ.ഡീന്‍ കുര്യാക്കോസ്‌, കെ.ജി രാധാകൃഷ്‌ണന്‍, ഐപ്പ്‌ മംഗലാമഠം, സജി കളപ്പുരയ്‌ക്കല്‍, ബിജു പാലക്കോട്ടില്‍, ബൈജി ആത്രശ്ശേരില്‍, ബോബി താഴത്തുവീട്ടില്‍, അലക്‌സ്‌ കുറ്റിമാക്കല്‍, ടി.ജെ മാത്യു, ജോസ്‌ കാരക്കുന്നേല്‍, റോയി കാനംകുന്നേല്‍ , വി.ആര്‍ പങ്കജാക്ഷന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ പാമ്പയ്‌ക്കല്‍ സ്വാഗതവും തോമസ്‌ പിച്ചാപ്പിള്ളില്‍ നന്ദിയും പറഞ്ഞു.

താലൂക്ക്‌ ഗള്‍ഫ്‌ റിട്ടേണ്‍ വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ഉദ്‌ഘാടനം

ഓള്‍ കേരള ഗള്‍ഫ്‌ റിട്ടേണീസ്‌ ഓര്‍ഗനൈസേഷന്‍ ഇടുക്കിജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപംകൊണ്ട താലൂക്ക്‌ ഗള്‍ഫ്‌ റിട്ടേണ്‍ വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ഉദ്‌ഘാടനം ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ എ.കെ.ജി.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ അഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, ടൗണ്‍പള്ളി വികാരി റവ.ഫാജോസ്‌ മോനിപ്പിള്ളി, വി.വി മത്തായി, ജോണ്‍ നെടിയപാല, ജോണ്‍ പുളിമൂട്ടില്‍, കെ ദീപക്‌, ഷീജാ ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫാ. വില്‍സണ്‍ കുഴിതടത്തില്‍ വചനപ്രഘോഷണം നടത്തി.

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന വിശ്വാസവര്‍ഷ കണ്‍വന്‍ഷനില്‍ ശനിയാഴ്‌ച പോട്ട ഡിവൈനിലെ ഫാ. വില്‍സണ്‍ കുഴിതടത്തില്‍ വചനപ്രഘോഷണം നടത്തി. 

ഇ.എസ്‌.ഐ. തൊടുപുഴ ശാഖാ ഓഫീസ്‌ ഉദ്‌ഘാടനം

ഇ.എസ്‌.ഐ. തൊടുപുഴ ശാഖാ ഓഫീസ്‌ ഉദ്‌ഘാടനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ നിര്‍വഹിച്ചു. സ്ഥലം കണ്ടെത്തിയാല്‍ ജില്ലയില്‍ ഇ.എസ്‌.ഐ. ഓഫീസിനും ഡിസ്‌പെന്‍സറിക്കുമായി സ്വന്തം കെട്ടിടവും ആസ്‌പത്രിയും ഉണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു. മന്ത്രി പി.ജെ.ജോസഫ്‌ അധ്യക്ഷനായിരുന്നു. പി.ടി.തോമസ്‌ എം.പി. മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ ടി.ജെ.ജോസഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീലാമ്മ ജോസ്‌, നഗരസഭാ കൗണ്‍സിലര്‍ ഷീജ ജയന്‍, റീജണല്‍ ഡയറക്ടര്‍ ടി.എം.ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. 

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കമായി.

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ തുടക്കമായി. പൊതുസമ്മേളനത്തിന്‌ മുന്നോടിയായി ചെളിമടക്കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എംഎല്‍എ, ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളായ സുനില്‍കുമാര്‍, അനിത, തമിഴ്‌ഘടകം സെക്രട്ടറി കെ.എസ്‌ മഹേന്ദ്രന്‍, ആര്‍ തിലകന്‍, പി.എ രാജു എന്നിവര്‍ പ്രസംഗിച്ചു.

ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തിലിന്‌ സ്വീകരണം നല്‍കി

തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തിലിന്‌ സ്വീകരണം നല്‍കി. വികാരി ഫാ. ജോസ്‌ മൈലാടിയത്ത്‌ ,ന്യൂമാന്‍ കോളേജ്‌ ബര്‍സാര്‍ ഫാ.മാനുവല്‍ പിച്ചളക്കാട്ട്‌, ട്രസ്‌റ്റിമാരായ ദേവസ്യ കുറവക്കാട്ട്‌, ജോണി മൂന്നുമാവുങ്കല്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളായ എന്‍.വി വര്‍ക്കി നിരപ്പേല്‍, ബേബി ആലപ്പാട്ട്‌, ജോര്‍ജ്ജ്‌ തയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തില്‍

ദൈവത്തിലേക്കു തിരിയാനുള്ള ആദ്യപടിയാണ്‌ പശ്ചാത്താപമെന്നു കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തില്‍. തൊടുപുഴ ന്യൂമാന്‍ കോളജ്‌ ഗ്രൗണ്‌ടില്‍ വിജ്ഞാനമാതാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഡിവൈന്‍ പോട്ട ടീമുകളുടെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസവര്‍ഷ കണ്‍വന്‍ഷന്റെ സമാപന ദിവസം പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ച

വിവിധ പദ്ധതികള്‍ക്ക്‌ ഫണ്ട്‌ അനുവദിച്ച മന്ത്രി പി.ജെ ജോസഫിനെ അഭിനന്ദിച്ച്‌ കുടയത്തൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ എം മണ്‌ഡലം കമ്മിറ്റി കാഞ്ഞാര്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കാഞ്ഞാര്‍ ടൗണിലും വെങ്കിട്ട ഭാഗത്തും പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകളാണ്‌ സാമൂഹിക വിരുദ്ധര്‍ കീറി നശിപ്പിച്ചത്‌. കാഞ്ഞാര്‍ ടൗണില്‍ നടത്തിയ പ്രകടനം യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ എം മോനിച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളകോണ്‍ഗ്രസ്‌ ഇടുക്കി നിയോജകമണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ വട്ടക്കാന, യൂത്ത്‌ ഫ്രണ്ട്‌ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സജികുമാര്‍ കാവുവിള, നിയോജക മണ്‌ഡലം സെക്രട്ടറി ഷിബു ഈപ്പന്‍, കുടയത്തൂര്‍ മണ്‌ഡലം പ്രസിഡന്റ്‌ തോമസ്‌ മുണ്ടയ്‌ക്കപടവില്‍, നിയോജക മണ്‌ഡലം സെക്രട്ടറി ഹരികുമാര്‍, കുയടത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഉഷ വിജയന്‍, ടി.സി ഷൈജു, ടി.സി ചെറിയാന്‍, അഹമ്മദ്‌ ആലങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ജീവന്‍രക്ഷാ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പൊതുജന ആരോഗ്യത്തിന്‌ ഹാനീകരവും പരിസ്ഥിതി മലിനീകരണത്തിന്‌ കാരണവുമാകുന്ന മെറ്റല്‍ ക്രഷര്‍ ആരംഭിക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്‌. വണ്ണപ്പുറം ബൈപാസ്‌ റൂട്ടിലെ ക്രഷര്‍ യൂണിറ്റിന്‌ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച്‌ പരസ്ഥിതി പ്രവര്‍ത്തകന്‍ സോമശേഖരപിള്ള ഉദ്‌ഘാടനം ചെയ്‌തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ തങ്കച്ചന്‍ പാറയ്‌ക്കല്‍ പ്രസംഗിച്ചു.

കരാട്ടെ പരിശീലനത്തിന്‌ ടീച്ചര്‍മാരും

കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ കരാട്ടെ പരിശീലനത്തിന്‌ ടീച്ചര്‍മാരും എത്തിത്തുടങ്ങി. ഓരോ ബി.ആര്‍.സിക്ക്‌ കീഴിലും അന്‍പത്‌ കുട്ടികള്‍ക്കാണ്‌ 40 മണിക്കൂര്‍ നേരം കരാട്ടെ, കളരി, യോഗ എന്നിവയില്‍ പരിശീലനം നല്‍കുന്നത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ കരിമണ്ണൂര്‍ ബേബി മാഷിന്റെ വിദഗ്‌ധ പരിശീലനത്തിനെത്തുന്ന കുട്ടികള്‍ക്കൊപ്പം ടീച്ചര്‍മാരും പരിശീലനത്തിനായി വന്നുകഴിഞ്ഞു. സ്വയരക്ഷ എന്നതിലുപരി വ്യായാമം, ആത്മ ധൈര്യം, അച്ചടക്കം, കൃത്യനിഷ്‌ഠ തുടങ്ങിയവയും ആര്‍ജ്ജിക്കാന്‍ കരാട്ടെ പരിശീലനംമൂലം കഴിയുന്നുണ്ടെന്ന്‌ ടീച്ചര്‍മാരും കുട്ടികളും ഒരേ സ്വരത്തില്‍ ആണയിടുന്നു. നാല്‌ കശ്‌മലന്മാരെ രാത്രിയില്‍ ഒറ്റക്ക്‌ അടിച്ചൊതുക്കിയ തിരുവനന്തപുരംകാരി അമൃതയാകാനാണിഷ്‌ടമെന്ന്‌ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. അതിനുള്ള തീവ്രശ്രമത്തിലാണ്‌ കുട്ടികളും ടീച്ചര്‍മാരും. 

വിശ്വാസവര്‍ഷ കണ്‍വന്‍ഷന്‍

തൊടുപുഴ വിജ്ഞാനമാതാ പള്ളിയുടെ നേതൃത്വത്തില്‍ ന്യൂമാന്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടന്നുവരുന്ന വിശ്വാസവര്‍ഷ കണ്‍വന്‍ഷനില്‍ ഫാ. മാത്യു ഇലവുങ്കല്‍ സന്ദേശം നല്‍കി. 

2013, ജനുവരി 12, ശനിയാഴ്‌ച

വരവേല്‍പ്പ്‌ നല്‍കി.

കോതമംഗലം രൂപതയുടെ നിയുക്ത ബിഷപ്‌ റവ. ഡോ. ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തിലിന്‌ രൂപത ആസ്ഥാനത്ത്‌ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്‌ നല്‍കി.  

2013, ജനുവരി 6, ഞായറാഴ്‌ച

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റ്‌

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റ്‌ സംഘടിപ്പിച്ച ഹെലികോപ്‌റ്റര്‍ യാത്രയിലൂടെ സമാഹരിച്ച അരലക്ഷം രൂപ ഡയാലിസിസ്‌ ആവശ്യമായ പത്ത്‌ രോഗികള്‍ക്ക്‌ അയ്യായിരം രൂപ വീതം വിതരണം ചെയ്‌തു. പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.ജെ ജോസഫ്‌ ചെക്കുകള്‍ കൈമാറി. ക്ലബ്‌ പ്രകിഡന്റ്‌ റോയി ലൂക്ക്‌, സെക്രട്ടറി ജയിംസ്‌ ടി മാളിയേക്കല്‍, ബൈജുശിവരാമന്‍, സെബി ജോസഫ്‌, എം.എസ്‌ ബാലകൃഷ്‌ണപിള്ള, യേശുദാസ്‌ ആന്റണി, ആര്‍ ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു. അച്ചാമ്മ പൗലോസ്‌, പൊന്നമ്മ ഗോപാലന്‍, ത്രേസ്യാമ്മ മത്തായി, ശാരദ ദാമോദരന്‍, പി.കെ രാജു, ജോസ്‌ വര്‍ഗീസ്‌, രാജേന്ദ്രന്‍ ബാലകൃഷ്‌ണന്‍, ലാലി സിറിയക്‌, പോള്‍ ജോര്‍ജ്ജ്‌, ജോണി കുര്യന്‍ എന്നിവര്‍ക്കാണ്‌ ധനസഹായം നല്‍കിയത്‌. 

നെല്ലും മീനും താറാവും പദ്ധതി വിജയകരമായി കൃഷി ചെയ്‌ത കൊരട്ടിപ്പറമ്പില്‍ ജോസ്‌ പുതിയ നെല്‍വിത്ത്‌ ഇനമായ മകരം കൃഷി ചെയ്‌ത്‌ കൊയ്‌ത്തിന്‌ പാകമായി. ഇടുക്കി ജില്ലയില്‍ ആദ്യമായാണ്‌ മകരം വിത്ത്‌ കൃഷി ചെയ്യുന്നത്‌. പട്ടാമ്പി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത വിത്താണ്‌ മകരം. നെല്ലിനിടയില്‍ വളര്‍ത്തുന്ന മീനുകളുടെ കാഷ്‌ടമാണ്‌ നെല്ലിന്‌ വളമാകുന്നത്‌. ആദ്യത്തെ വിളവെടുപ്പിന്‌ ശേഷം രണ്ട്‌ മാസം കഴിഞ്ഞ്‌ ഒന്നുകൂടി വിളവെടുക്കാമെന്നതാണ്‌ മകരം വിത്തിന്റെ പ്രത്യേകതയെന്ന്‌ ജോസ്‌ പറയുന്നു. കൂടാതെ 200 ഓളം കരിങ്കോഴികളെയും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്‌. വളരെ ഔഷധഗുണമുള്ള കരിങ്കോഴിയുടെ ഇറച്ചി, മുട്ട, രക്തം എന്നിവ മരുന്നിനായി ഉപയോഗിച്ചു വരുന്നുണ്ട്‌. സാധാരണ കോഴികളേക്കാളും വിലയും ഗുണവും കൂടുതലാണ്‌ കരിങ്കോഴിക്ക്‌. കരിങ്കോഴികളുടെ മുട്ടയ്‌ക്ക്‌ മാര്‍ക്കറ്റില്‍ 50 രൂപ വരെ വില ലഭിക്കുമെന്നും ഇദ്ദേഹം പറയുന്നു.