2017 ഡിസംബർ 30, ശനിയാഴ്‌ച
2017 ഡിസംബർ 29, വെള്ളിയാഴ്‌ച
2017 ഡിസംബർ 28, വ്യാഴാഴ്ച
2017 ഡിസംബർ 26, ചൊവ്വാഴ്ച
2017 ഡിസംബർ 25, തിങ്കളാഴ്‌ച
2017 ഡിസംബർ 23, ശനിയാഴ്‌ച
2017 ഡിസംബർ 21, വ്യാഴാഴ്ച
2017 ഡിസംബർ 20, ബുധനാഴ്ച
2017 ഡിസംബർ 18, തിങ്കളാഴ്‌ച
2017 ഡിസംബർ 17, ഞായറാഴ്ച
2017 ഡിസംബർ 16, ശനിയാഴ്‌ച
2017 ഡിസംബർ 15, വെള്ളിയാഴ്‌ച
2017 ഡിസംബർ 13, ബുധനാഴ്ച
2017 ഡിസംബർ 11, തിങ്കളാഴ്‌ച
2017 ഡിസംബർ 9, ശനിയാഴ്‌ച
2017 ഡിസംബർ 7, വ്യാഴാഴ്ച
2017 ഡിസംബർ 5, ചൊവ്വാഴ്ച
2017 ഡിസംബർ 2, ശനിയാഴ്‌ച
2017 നവംബർ 30, വ്യാഴാഴ്ച
2017 നവംബർ 29, ബുധനാഴ്ച
2017 നവംബർ 28, ചൊവ്വാഴ്ച
2017 നവംബർ 26, ഞായറാഴ്ച
2017 നവംബർ 25, ശനിയാഴ്‌ച
സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ വീണ്ടും തെരഞ്ഞെടുത്തു
സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ വീണ്ടും തെരഞ്ഞെടുത്തു: സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ വീണ്ടും തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങള്‍ : എം. കുമാരന്‍, പി.എം. നാരായണന്‍, പി.കെ. സുകുമാരന്‍, വി.റ്റി. പാപ്പച്ചന്‍, കെ.പി. ഷംസുദ്ദീന്‍, ആര്‍.പ്രോശോഭ്, കെ.ആര്‍. ഷാജി, എം.എം. മാത്യു, എം.ആര്‍.സഹജന്‍, എം.എം. റഷീദ്, സി.എസ്. ഷാജി, വി.എസ്. പ്രിന്‍സ്, വി.ബി. ദിലീപ്കുമാര്‍, എം.ജി. സുരേന്ദ്രന്‍, കെ.പി. സുലോചന, ബീന ചാക്കോ, റ്റി.ആര്‍.സോമന്‍, കെ.എം.ബാബു.
2017 നവംബർ 23, വ്യാഴാഴ്ച
2017 നവംബർ 21, ചൊവ്വാഴ്ച
2017 നവംബർ 20, തിങ്കളാഴ്‌ച
2017 നവംബർ 18, ശനിയാഴ്‌ച
2017 നവംബർ 16, വ്യാഴാഴ്ച
2017 നവംബർ 14, ചൊവ്വാഴ്ച
2017 നവംബർ 13, തിങ്കളാഴ്‌ച
2017 നവംബർ 10, വെള്ളിയാഴ്‌ച
2017 നവംബർ 8, ബുധനാഴ്ച
2017 നവംബർ 6, തിങ്കളാഴ്‌ച
2017 നവംബർ 4, ശനിയാഴ്‌ച
2017 നവംബർ 3, വെള്ളിയാഴ്‌ച
2017 നവംബർ 2, വ്യാഴാഴ്ച
2017 ഒക്‌ടോബർ 31, ചൊവ്വാഴ്ച
2017 ഒക്‌ടോബർ 29, ഞായറാഴ്ച
2017 ഒക്‌ടോബർ 27, വെള്ളിയാഴ്‌ച
2017 ഒക്‌ടോബർ 26, വ്യാഴാഴ്ച
2017 ഒക്‌ടോബർ 24, ചൊവ്വാഴ്ച
2017 ഒക്‌ടോബർ 23, തിങ്കളാഴ്‌ച
2017 ഒക്‌ടോബർ 20, വെള്ളിയാഴ്‌ച
2017 ഒക്‌ടോബർ 19, വ്യാഴാഴ്ച
2017 ഒക്‌ടോബർ 17, ചൊവ്വാഴ്ച
2017 ഒക്‌ടോബർ 16, തിങ്കളാഴ്‌ച
2017 ഒക്‌ടോബർ 15, ഞായറാഴ്ച
2017 ഒക്‌ടോബർ 14, ശനിയാഴ്‌ച
2017 ഒക്‌ടോബർ 13, വെള്ളിയാഴ്‌ച
2017 ഒക്‌ടോബർ 10, ചൊവ്വാഴ്ച
2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച
രാപ്പകല്‍ സമരം ; പി.ജെ ജോസഫിനെ ന്യായീകരിച്ച് കെ.എം.മാണി
രാപ്പകല്‍ സമരം ; പി.ജെ ജോസഫിനെ ന്യായീകരിച്ച് കെ.എം.മാണി: തൊടുപുഴ: രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത പി.ജെ ജോസഫിനെ ന്യായികരിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി.
സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദരപാര്‍ട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു.
വ്യാഴാഴ്ചയാണ് ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജോസഫ് യുഡിഎഫ് വേദിയിലെത്തിയത്.
പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദരപാര്‍ട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു.
വ്യാഴാഴ്ചയാണ് ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജോസഫ് യുഡിഎഫ് വേദിയിലെത്തിയത്.
പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
2017 ഒക്‌ടോബർ 7, ശനിയാഴ്‌ച
2017 ഒക്‌ടോബർ 6, വെള്ളിയാഴ്‌ച
2017 ഒക്‌ടോബർ 5, വ്യാഴാഴ്ച
2017 ഒക്‌ടോബർ 4, ബുധനാഴ്ച
2017 ഒക്‌ടോബർ 3, ചൊവ്വാഴ്ച
2017 ഒക്‌ടോബർ 1, ഞായറാഴ്ച
2017 സെപ്റ്റംബർ 29, വെള്ളിയാഴ്‌ച
2017 സെപ്റ്റംബർ 27, ബുധനാഴ്ച
2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച
2017 സെപ്റ്റംബർ 14, വ്യാഴാഴ്ച
2017 സെപ്റ്റംബർ 13, ബുധനാഴ്ച
2017 സെപ്റ്റംബർ 12, ചൊവ്വാഴ്ച
2017 സെപ്റ്റംബർ 10, ഞായറാഴ്ച
2017 സെപ്റ്റംബർ 8, വെള്ളിയാഴ്‌ച
2017 സെപ്റ്റംബർ 3, ഞായറാഴ്ച
2017 ഓഗസ്റ്റ് 24, വ്യാഴാഴ്ച
2017 ഓഗസ്റ്റ് 23, ബുധനാഴ്ച
2017 ഓഗസ്റ്റ് 19, ശനിയാഴ്‌ച
2017 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച
2017 ഓഗസ്റ്റ് 16, ബുധനാഴ്ച
2017 ഓഗസ്റ്റ് 12, ശനിയാഴ്‌ച
2017 ഓഗസ്റ്റ് 10, വ്യാഴാഴ്ച
2017 ഓഗസ്റ്റ് 9, ബുധനാഴ്ച
2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച
2017 ഓഗസ്റ്റ് 7, തിങ്കളാഴ്‌ച
2017 ഓഗസ്റ്റ് 5, ശനിയാഴ്‌ച
2017 ഓഗസ്റ്റ് 3, വ്യാഴാഴ്ച
2017 ഓഗസ്റ്റ് 1, ചൊവ്വാഴ്ച
2017 ജൂലൈ 30, ഞായറാഴ്ച
2017 ജൂലൈ 28, വെള്ളിയാഴ്‌ച
2017 ജൂലൈ 25, ചൊവ്വാഴ്ച
2017 ജൂലൈ 24, തിങ്കളാഴ്‌ച
2017 ജൂലൈ 19, ബുധനാഴ്‌ച
ഹല്‍ഖ റസ്റ്റോറന്റ് തൊടുപുഴയില്‍
ഹല്‍ഖ റസ്റ്റോറന്റ് തൊടുപുഴയില്‍: തൊടുപുഴ : റസ്റ്റോറന്റ് രംഗത്ത് പുതുമകള്‍ അവതരിപ്പിച്ചുകൊണ്ട് ഹല്‍ഖ റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. വെങ്ങല്ലൂര്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററിനു സമീപമാണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. ജൂലൈ 21-ന് രാവിലെ 10-ന് ജനപക്ഷനേതാവ് പി.സി.ജോര്‍ജ് എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായര്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസ്സിയേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റ് എം.എന്‍.ബാബു, മര്‍ച്ചന്റ്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റ് കെ.കെ. നാവൂര്‍ക്കനി തുടങ്ങിയവര്‍ പങ്കെടുക്കും. തൊടുപുഴയ്‌ക്ക് വ്യത്യസ്‌തമായ ഒരു ഭക്ഷണസംസ്‌ക്കാരം ഹല്‍ഖയിലൂടെ ലഭ്യമാക്കുമെന്ന് മാനേജിംഗ് പാര്‍ട്‌ണര്‍മാര്‍ പറഞ്ഞു.
2017 ജൂലൈ 18, ചൊവ്വാഴ്ച
2017 ജൂലൈ 17, തിങ്കളാഴ്‌ച
2017 ജൂലൈ 16, ഞായറാഴ്ച
2017 ജൂലൈ 13, വ്യാഴാഴ്ച
2017 ജൂലൈ 12, ബുധനാഴ്ച
2017 ജൂലൈ 11, ചൊവ്വാഴ്ച
2017 ജൂലൈ 9, ഞായറാഴ്ച
2017 ജൂലൈ 2, ഞായറാഴ്ച
2017 ജൂൺ 28, ബുധനാഴ്ച
2017 ജൂൺ 26, തിങ്കളാഴ്‌ച
2017 ജൂൺ 23, വെള്ളിയാഴ്‌ച
2017 ജൂൺ 22, വ്യാഴാഴ്ച
2017 ജൂൺ 21, ബുധനാഴ്ച
2017 ജൂൺ 17, ശനിയാഴ്‌ച
2017 ജൂൺ 16, വെള്ളിയാഴ്‌ച
2017 ജൂൺ 15, വ്യാഴാഴ്ച
2017 ജൂൺ 12, തിങ്കളാഴ്‌ച
2017 ജൂൺ 11, ഞായറാഴ്ച
2017 ജൂൺ 10, ശനിയാഴ്‌ച
mmtvപാല: കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് താനെന്ന, കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്. അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി പരിഹസിച്ചു. വീക്ഷണം ഞങ്ങളെ ഉപദേശിക്കേണ്ട. കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതി. താന്‍ ആരെയും ചതിച്ചിട്ടില്ലെന്നും പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു.
2017 ജൂൺ 9, വെള്ളിയാഴ്‌ച
2017 ജൂൺ 5, തിങ്കളാഴ്‌ച
2017 ജൂൺ 4, ഞായറാഴ്ച
2017 ജൂൺ 2, വെള്ളിയാഴ്‌ച
2017 ജൂൺ 1, വ്യാഴാഴ്ച
2017 മേയ് 31, ബുധനാഴ്ച
2017 മേയ് 30, ചൊവ്വാഴ്ച
2017 മേയ് 29, തിങ്കളാഴ്‌ച
2017 മേയ് 27, ശനിയാഴ്‌ച
2017 മേയ് 26, വെള്ളിയാഴ്‌ച
2017 മേയ് 25, വ്യാഴാഴ്ച
2017 മേയ് 20, ശനിയാഴ്‌ച
2017 മേയ് 19, വെള്ളിയാഴ്‌ച
2017 മേയ് 16, ചൊവ്വാഴ്ച
2017 മേയ് 10, ബുധനാഴ്ച
2017 മേയ് 9, ചൊവ്വാഴ്ച
2017 മേയ് 8, തിങ്കളാഴ്‌ച
2017 മേയ് 5, വെള്ളിയാഴ്‌ച
2017 മേയ് 2, ചൊവ്വാഴ്ച
2017 ഏപ്രിൽ 29, ശനിയാഴ്‌ച
2017 ഏപ്രിൽ 27, വ്യാഴാഴ്ച
2017 ഏപ്രിൽ 24, തിങ്കളാഴ്‌ച
2017 ഏപ്രിൽ 23, ഞായറാഴ്ച
2017 ഏപ്രിൽ 18, ചൊവ്വാഴ്ച
2017 ഏപ്രിൽ 17, തിങ്കളാഴ്‌ച
2017 ഏപ്രിൽ 15, ശനിയാഴ്‌ച
2017 ഏപ്രിൽ 11, ചൊവ്വാഴ്ച
2017 ഏപ്രിൽ 10, തിങ്കളാഴ്‌ച
2017 ഏപ്രിൽ 8, ശനിയാഴ്‌ച
2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ: മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ
തൊടുപുഴ :മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റ് നടത്തിയ യുവാവ് അറസ്റ്റിൽ .കോലാനി കൃഷ്ണാഞ്ജലിയിൽ അഖിൽ കൃഷ്ണനാണ് -22 അറസ്റിലായതു .മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലുവാൻ ഐ എസ ഭീകരരില്ലേ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ചേർത്താണ് പോസ്റ്റെന്ന് പോലീസ് പറഞ്ഞു .സി പി എം കോലാനി ലോക്കൽ സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് . രാത്രി വൈകിയോ ശനിയാഴ്ചയോ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു .
തൊടുപുഴ :മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റ് നടത്തിയ യുവാവ് അറസ്റ്റിൽ .കോലാനി കൃഷ്ണാഞ്ജലിയിൽ അഖിൽ കൃഷ്ണനാണ് -22 അറസ്റിലായതു .മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലുവാൻ ഐ എസ ഭീകരരില്ലേ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ചേർത്താണ് പോസ്റ്റെന്ന് പോലീസ് പറഞ്ഞു .സി പി എം കോലാനി ലോക്കൽ സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് . രാത്രി വൈകിയോ ശനിയാഴ്ചയോ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു .
2017 ഏപ്രിൽ 5, ബുധനാഴ്ച
2017 ഏപ്രിൽ 3, തിങ്കളാഴ്‌ച
2017 ഏപ്രിൽ 1, ശനിയാഴ്‌ച
2017 മാർച്ച് 26, ഞായറാഴ്ച
2017 മാർച്ച് 25, ശനിയാഴ്‌ച
2017 മാർച്ച് 24, വെള്ളിയാഴ്‌ച
2017 മാർച്ച് 23, വ്യാഴാഴ്ച
2017 മാർച്ച് 22, ബുധനാഴ്ച
2017 മാർച്ച് 16, വ്യാഴാഴ്ച
2017 മാർച്ച് 14, ചൊവ്വാഴ്ച
2017 മാർച്ച് 13, തിങ്കളാഴ്‌ച
2017 മാർച്ച് 11, ശനിയാഴ്‌ച
2017 മാർച്ച് 10, വെള്ളിയാഴ്‌ച
2017 മാർച്ച് 9, വ്യാഴാഴ്ച
2017 മാർച്ച് 6, തിങ്കളാഴ്‌ച
2017 മാർച്ച് 3, വെള്ളിയാഴ്‌ച
2017 മാർച്ച് 1, ബുധനാഴ്ച
2017 ഫെബ്രുവരി 24, വെള്ളിയാഴ്‌ച
2017 ഫെബ്രുവരി 23, വ്യാഴാഴ്ച
2017 ഫെബ്രുവരി 22, ബുധനാഴ്‌ച
Timely News | Idukki News | vbc news
Timely News | Idukki News | vbc news: കൊച്ചി ;സിനിമ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രമുഖ ചാനൽ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങൾ വഴിത്തിരിവാകുന്നു .സംഭവത്തിനു ശേഷം സുനി ഒറ്റയ്ക്ക് ഒരു വീട്ടിൽ പോയ ദൃശ്യമാണ് പുറത്തായിരിക്കുന്നത് .സംഭവവുമായി ആരോപണ വിദേയനായ നായക നടന്റെ ഡ്രൈവർ ഈ ഭാഗത്താണ് താമസിക്കുന്നതെന്ന് സൂചനയുണ്ട് .ഡ്രൈവറെയാണ് ഇയാൾ ഒറ്റയ്ക്ക് കണ്ടതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം .ഇതിനിടെ പൊലീസിലെ ചില ഓഫീസര്മാര്ക്ക് കേസ് ഗുണ്ടകളിൽ അവസാനിപ്പിക്കുവാനാണ് താല്പര്യം .ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ചു നല്ല നിലയിൽ എത്തി ആദര്ശത്തിന്റെ ആൾരൂപമായി മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഓഫീസർക്കാണ് നായക നടനെ എങ്ങനെയും രക്ഷിക്കണമെന്ന ചിന്ത തലയ്ക്കു പിടിച്ചിരിക്കുന്നതത്രെ . പെണ്ണിന്റെ മാനം പോയാലും സുഹൃത്ത് ബന്ധത്തിന് പ്രാദാന്യം നൽകുന്ന ഓഫീസര്മാരാണ് സാമൂഹിക വിരുദ്ധർക്ക് കുട [പിടിക്കുന്നത് ..
2017 ഫെബ്രുവരി 21, ചൊവ്വാഴ്ച
നായകനടനും ഉറ്റ സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു ....
നായകനടനും ഉറ്റ സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു ....: നായകനടനും ഉറ്റ സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു ....
തിരുവനന്തപുരം :നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപിതനായ നടനും സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു കറങ്ങുന്നതായി സൂചന .ഭരണകക്ഷിയുടെ പ്രമുഖ നേതാക്കളുടെ സഹായം തേടിയെത്തിയ സംഘത്തിൽ സിനിമ നിർമ്മാണ വിതരണ കമ്പനിയുടെ ഉടമ യും സംവിധായകനും ഉണ്ട് .സി പി എമ്മിന്റെ പ്രമുഖ നേതാവ് കൈമലർത്തിയതായും പറയപ്പെടുന്നു .മന്ത്രിസഭയിലെ പ്രമുഖനും സഹായിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണത്രെ .ലോ അക്കാദമി വിഷയത്തിൽ പറ്റിയ പാളിച്ച ഈ സംഭവത്തിൽ വരാതെ നോക്കുകയാണത്രെ ,കൂടാതെ മറുഭാഗത്തു മഞ്ജു വാരിയർ ശക്തമായ നിലപാട് സ്വീകരിച്ചതും അവർക്കു ജന പിന്തുണ ഉള്ളതും സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ട് .ബുധനാഴ്ച പല പ്രമുഖ നടന്മാരെയും പോലീസ് വിവര ശേഖരണത്തിന് എന്ന രീതിയിൽ സമീപിക്കുമെന്നതായാണ് സിനിമാക്കാരെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നതു .
തിരുവനന്തപുരം :നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപിതനായ നടനും സുഹൃത്തുക്കളും സഹായം തേടി തലസ്ഥാനത്തു കറങ്ങുന്നതായി സൂചന .ഭരണകക്ഷിയുടെ പ്രമുഖ നേതാക്കളുടെ സഹായം തേടിയെത്തിയ സംഘത്തിൽ സിനിമ നിർമ്മാണ വിതരണ കമ്പനിയുടെ ഉടമ യും സംവിധായകനും ഉണ്ട് .സി പി എമ്മിന്റെ പ്രമുഖ നേതാവ് കൈമലർത്തിയതായും പറയപ്പെടുന്നു .മന്ത്രിസഭയിലെ പ്രമുഖനും സഹായിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണത്രെ .ലോ അക്കാദമി വിഷയത്തിൽ പറ്റിയ പാളിച്ച ഈ സംഭവത്തിൽ വരാതെ നോക്കുകയാണത്രെ ,കൂടാതെ മറുഭാഗത്തു മഞ്ജു വാരിയർ ശക്തമായ നിലപാട് സ്വീകരിച്ചതും അവർക്കു ജന പിന്തുണ ഉള്ളതും സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ട് .ബുധനാഴ്ച പല പ്രമുഖ നടന്മാരെയും പോലീസ് വിവര ശേഖരണത്തിന് എന്ന രീതിയിൽ സമീപിക്കുമെന്നതായാണ് സിനിമാക്കാരെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നതു .
2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച
2017 ഫെബ്രുവരി 18, ശനിയാഴ്‌ച
2017 ഫെബ്രുവരി 15, ബുധനാഴ്ച
2017 ഫെബ്രുവരി 14, ചൊവ്വാഴ്ച
2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച
2017 ഫെബ്രുവരി 11, ശനിയാഴ്‌ച
2017 ഫെബ്രുവരി 10, വെള്ളിയാഴ്‌ച
2017 ഫെബ്രുവരി 9, വ്യാഴാഴ്ച
2017 ഫെബ്രുവരി 8, ബുധനാഴ്ച
2017 ഫെബ്രുവരി 7, ചൊവ്വാഴ്ച
2017 ഫെബ്രുവരി 5, ഞായറാഴ്ച
2017 ജനുവരി 29, ഞായറാഴ്ച
2017 ജനുവരി 27, വെള്ളിയാഴ്‌ച
2017 ജനുവരി 23, തിങ്കളാഴ്‌ച
2017 ജനുവരി 21, ശനിയാഴ്‌ച
2017 ജനുവരി 17, ചൊവ്വാഴ്ച
2017 ജനുവരി 14, ശനിയാഴ്‌ച
2017 ജനുവരി 12, വ്യാഴാഴ്ച
2017 ജനുവരി 11, ബുധനാഴ്ച
2017 ജനുവരി 10, ചൊവ്വാഴ്ച
2017 ജനുവരി 9, തിങ്കളാഴ്‌ച
ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം.
ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം.: ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം. സഹപാഠിയും കായികതാരവുമായിരുന്ന ജിബിനുമായുള്ള വിവാഹം കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ നടന്നു. ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന് പ്രണയ സാഫല്യം. സഹപാഠിയും കായികതാരവുമായിരുന്ന ജിബിനുമായുള്ള വിവാഹം കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ നടന്നു. ഏഴാം ക്ലാസു മുതല്‍ ഒന്നിച്ചു പഠിച്ചതാണ് ഇരുവരും. കോതമംഗലം വടാട്ടുപാറ സ്വദേശിയായ അനില്‍ഡയും കൊടുവേലി സ്വദേശിയായ ജിബിനും കോരൂത്തോട് സി കെ എം എച്ച് എസ് എസില്‍ കായികാദ്ധ്യാപകന്‍ തോമസ് മാഷിന്റെ ശിഷ്യരായി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് കോതമംഗലം മാര്‍ ബേസിലില്‍ ഏട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള പഠനത്തിനിടയിലാണ് പ്രണയത്തിലായത്. ദേശീയ സ്‌കൂള്‍ മീറ്റില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടിയ ജിബിന്‍ ഇപ്പോള്‍ കരസേനയില്‍ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ റിലെയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അനില്‍ഡ തോമസ്,
2017 ജനുവരി 8, ഞായറാഴ്ച
2017 ജനുവരി 7, ശനിയാഴ്‌ച
2017 ജനുവരി 6, വെള്ളിയാഴ്‌ച
2017 ജനുവരി 5, വ്യാഴാഴ്ച
2017 ജനുവരി 4, ബുധനാഴ്ച
2017 ജനുവരി 3, ചൊവ്വാഴ്ച
2017 ജനുവരി 2, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)