2012, ഏപ്രിൽ 22, ഞായറാഴ്‌ച

ഏലിക്കുട്ടി (71)


തൊടുപുഴ : മാറിക കിഴക്കേഭാഗം (കാട്ടില്‍) പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (71) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 9.30ന്‌ മാറിക സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന പള്ളിയില്‍. മാറിക സെന്റ്‌ മേരീസ്‌ എല്‍.പി. സ്‌കൂള്‍ റിട്ട. അദ്ധ്യാപികയായിരുന്നു. മാറിക കരോട്ടെപുളിക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍ : റോബി (അദ്ധ്യാപിക, ആല്‍ബര്‍ട്ട്‌ ലിന്‍ ഹൈസ്‌കൂള്‍, കോതനല്ലൂര്‍), ബിറോയി മാത്യുസ്‌ (സി.ടി.വി. ന്യൂസ്‌ തൊടുപുഴ), ജെറോം (കളര്‍സോണ്‍ ചുരിദാര്‍സ്‌, തൊടുപുഴ), റോഷി (യു.എസ്‌.എ.). മരുമക്കള്‍ : എന്‍.വി. ജോസ്‌ നന്നാക്കുഴിയില്‍, കോതനല്ലൂര്‍ (എക്‌സൈസ്‌ തൊടുപുഴ), റീന കുമ്പുക്കല്‍ കണ്ണൂര്‍ (ലണ്ടന്‍), സിനി പൂമറ്റത്തില്‍ (കട്ടപ്പന), ജോസ്‌ പുളിക്കത്തടം, രാമപുരം (യു.എസ്‌.എ.).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ