2012, ഏപ്രിൽ 21, ശനിയാഴ്‌ച

പറയംചാലില്‍ ജൂവലേഴ്‌സ്

അക്ഷയതൃതീയയോടനുബന്ധിച്ച്‌ സ്വര്‍ണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയതായി തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന പറയംചാലില്‍ ജൂവലേഴ്‌സ്‌ ഉടമ ഹെജി പി. ചെറിയാന്‍ പറഞ്ഞു.
3. അക്ഷയതൃതീയയ്‌ക്ക്‌ സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമാണ്‌ ആളുകളെ ആകര്‍ഷിക്കുന്നതെന്ന്‌ കെ.പി. വര്‍ക്കി ആന്റ്‌ സണ്‍സ്‌ കാക്കനാട്ട്‌ ജൂവലേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോസ്‌ വര്‍ക്കി പറഞ്ഞു.
4. തൊടുപുഴ സിറ്റി ഗോള്‍ഡില്‍ അക്ഷയതൃതീയയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനേജിംഗ്‌ ഡയറക്‌ടര്‍ തോമസ്‌ പറഞ്ഞു.
5. തൊടുപുഴ മലബാര്‍ ഗോള്‍ഡില്‍ അക്ഷയതൃതീയ നാളില്‍ വൈവിദ്ധ്യമാര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളുടെ ശേഖരം എത്തിച്ചേരുമെന്ന്‌ അധികൃതര്‍ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ