. ഓണത്തെ വരവേല്‍ക്കുവാന്‍ തൊടുപുഴ പുളിമൂട്ടില്‍
സില്‍ക്‌സില്‍ അത്തപ്പൂക്കളമൊരുങ്ങി. പൂക്കള്‍കൊണ്ട് വലുപ്പത്തില്‍ ഒരുക്കിയ
അത്തപ്പൂക്കളം പുളിമൂട്ടില്‍ സില്‍ക്‌സില്‍ എത്തുന്ന ഉപഭോക്താക്കളെ
ആകര്‍ഷിക്കുന്നു. ജീവനക്കാര്‍ ചേര്‍ന്നാണ് മനോഹരമായ പൂക്കളം
ഒരുക്കിയിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ