ജലനിധി മേഖലാ ഓഫീസ് തൊടുപുഴ മാതാ ഷോപ്പിംഗ് ആര്‍ക്കേഡില്‍ മന്ത്രി പി.ജെ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സുബൈദ സെയ്‌തുമുഹമ്മദ്, സില്‍ക്ക് ചെയര്‍മാന്‍ ടി.ജെ ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല സ്റ്റീഫന്‍, അഡ്വ. അലക്‌സ് കോഴിമല, ജോണ്‍ നെടിയശാല, വി. വി മത്തായി, പി. പി സാനു, കെ. ഗോപിനാഥന്‍ നായര്‍, ബിജു കൃഷ്‌ണന്‍, കെ. സുരേഷ്‌ബാബു, പീതാംബരന്‍ പിള്ള, ററി.വി പാപ്പു, രാജു ജോര്‍ജ്ജ്, ബിജു മറ്റപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ