യു.പിയിലെ ഹാത്രസ്സില്‍ മലയാളി നഴ്‌സ് വത്സമ്മ തോമസ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പി ടി തോമസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹാത്രസ്സ് സന്ദര്‍ശിച്ചു. വത്സമ്മയുടെ വീട്ടിലെത്തിയ എം.പിമാരായ പി.ടി തോമസ്, ആന്റോ ആന്റണി, കെ.പി ധനപാലന്‍ എന്നിവര്‍ ബന്ധുക്കളുമായി ആശയവിനിമയം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും മലയാളിയുമായ ഹാപ്പി മിത്രയുമായും എംപി മാര്‍ ചര്‍ച്ച നടത്തി. അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും സമീപിച്ചിരുന്നു. അയല്‍വാസികളായ പ്രതികളെ രക്ഷിക്കുവാന്‍ പോലീസ് ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു.
2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച
പി ടി തോമസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹാത്രസ്സ് സന്ദര്‍ശിച്ചു.
യു.പിയിലെ ഹാത്രസ്സില്‍ മലയാളി നഴ്‌സ് വത്സമ്മ തോമസ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പി ടി തോമസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹാത്രസ്സ് സന്ദര്‍ശിച്ചു. വത്സമ്മയുടെ വീട്ടിലെത്തിയ എം.പിമാരായ പി.ടി തോമസ്, ആന്റോ ആന്റണി, കെ.പി ധനപാലന്‍ എന്നിവര്‍ ബന്ധുക്കളുമായി ആശയവിനിമയം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും മലയാളിയുമായ ഹാപ്പി മിത്രയുമായും എംപി മാര്‍ ചര്‍ച്ച നടത്തി. അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും സമീപിച്ചിരുന്നു. അയല്‍വാസികളായ പ്രതികളെ രക്ഷിക്കുവാന്‍ പോലീസ് ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ