ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ ചിപ്‌സുകള്‍
ലഭ്യമാക്കിക്കൊണ്ടാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന
വാക്കണ്ടത്തില്‍ സിറ്റി ചിപ്‌സ് ഓണത്തിന് ഒരുങ്ങിയിരിക്കുന്നത്. വെളിച്ചണ്ണയില്‍
മാത്രം ചിപ്‌സ് തയ്യാറാക്കുന്നതിലൂടെ പ്രശസ്‌തമായ സ്ഥാപനമാണ് സിറ്റി ചിപ്‌സ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ