തൊടുപുഴ പ്രതീക്ഷ ഭവനില്‍ ഓണാഘോഷം നടന്നു. റവ.ഫാ. ജോസ്
മോനിപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെയിന്‍
ഫ്രാന്‍സീസ്, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രൊഫ. ജെസ്സി ആന്റണി, തൊടുപുഴ
ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോ, തൊടുപുഴ വൈ.ഡബ്ല്യൂ.സി.എ പ്രസിഡന്റ്
പ്രൊഫ.കൊച്ചുത്രേസ്യ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന എന്നിവര്‍
ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ പലാപരിപാടികളും അരങ്ങേറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ