തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷ്‌ണല്‍ സ്‌കൂളില്‍ ഓണാഘോഷം നടന്നു
തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷ്‌ണല്‍ സ്‌കൂളില്‍
ഓണാഘോഷം നടന്നു. പഴയകാല ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ഓണ
നുറുക്കുകള്‍, ഓണക്കളികള്‍, ഓണപ്പെരുമ, ഓണവിഭവങ്ങള്‍, ഓണനിര്‍മ്മിതികള്‍,
ഓണപ്പൂക്കളം, ഓണലാവണ്യം, ഓണപര്‍വ്വം സ്‌പെഷ്യല്‍ ഓണസദ്യ എന്നിവ നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ