മലയാള സിനിമയ്‌ക്ക് തൊടുപുഴയില്‍ നിന്നും ഒരു താരോദയം
കൂടി. ശനിയാഴ്‌ച റിലീസ് ചെയ്യുന്ന ദിലീപ് നായകനാകുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന
ചിത്രത്തിലാണ് മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്കെത്തിയ തൊടുപുഴ സ്വദേശിനി
മേഘ്‌ന നായര്‍ നായികാപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
തമിഴില്‍ ആദ്യപടം ചെയ്‌ത മേഘ്‌നയുടെ മലയാളത്തിലെ മൂന്നാമത്രം ചിത്രമാണ്
ഓണക്കാലത്ത് റിലീസാകുന്ന മിസ്റ്റര്‍ മരുമകന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ