2012, ഫെബ്രുവരി 25, ശനിയാഴ്‌ച

തൊടുപുഴ എല്‍ഐസി ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറക്കുളം വേലംകുന്നേല്‍ മാത്യു അഗസ്റ്റിന്റെ ഭാര്യ ജാസ്‌മിന്‍(46)നിര്യാതയായി.


തൊടുപുഴ എല്‍ഐസി ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറക്കുളം വേലംകുന്നേല്‍ മാത്യു അഗസ്റ്റിന്റെ ഭാര്യ ജാസ്‌മിന്‍(46)നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ അറക്കുളം പുത്തന്‍പള്ളിയില്‍.പരേത കുറുപ്പംതറ വഴുതനപ്പിള്ളില്‍ കുടുംബാംഗം.മക്കള്‍: ആഗസ്‌, ആള്‍ഡസ്‌(ഷന്താള്‍ജ്യോതി മുട്ടം).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ