2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

മറിയാമ്മ (77) നിര്യാതയായി.


പന്നൂര്‍ മാനാക്കുഴി മുളയാനിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ (77) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ചിലവ്‌ ക്രിസ്‌തുരാജാ പള്ളിയില്‍. പരേത ചുങ്കം മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: സിസ്റ്റര്‍ ആനീസ്‌ (ഹോളിക്രോസ്‌ കോണ്‍വെന്റ്‌), പരേതയായ സിസ്റ്റര്‍ എലിസബത്ത്‌ (മേഴ്‌സി കോണ്‍വെന്റ്‌), സിസ്റ്റര്‍ സ്റ്റെര്‍ലിന്‍ (എല്‍എഫ്‌സി, ബേത്തുള്‍), മദര്‍ ജിബി (ഹോളിക്രോസ്‌), റോയി, സജി (യു.കെ). മരുമക്കള്‍: ഷീജ കൊച്ചാപ്പിള്ളില്‍ (രാമമംഗലം), ബിന്ദു പൂവത്തിങ്കല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ