2012, ഫെബ്രുവരി 19, ഞായറാഴ്‌ച

നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ പരേതനായ കെ. എം. ജോണിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി.


ഏലിയാമ്മ (87) നിര്യാതയായി.
തൊടുപുഴ : നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയില്‍ പരേതനായ കെ. എം. ജോണിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. പരേത നെയ്യശ്ശേരി വട്ടമറ്റം കുടുംബാംഗമാണ്‌. മക്കള്‍: പരേതനായ ജോണ്‍ എബ്രഹാം, ജോണ്‍ മാത്യു (ദോഹ) ചിന്നമ്മ ജോസ്‌, ജോണ്‍ തോമസ്‌ (കല്ലൂര്‍ക്കാട്‌) സോഫിയ ആന്റണി (ബാംഗ്ലൂര്‍) കെ.ജോണ്‍ വില്‍സണ്‍ (ദോഹ) ജോസ്‌ (ദോഹ) ജോണ്‍സണ്‍ (ദോഹ) ഫ്രാന്‍സീസ്‌ (ബാംഗ്ലൂര്‍) മരുമക്കള്‍ : ലൗലി പള്ളിക്കമ്യാലില്‍, ഇളംദേശം (ദോഹ) പൊന്നമ്മ, ഒരേത്ത്‌, കുറിയന്നൂര്‍ (തിരുവല്ല) ജോസ്‌, പനച്ചിക്കാട്ട്‌, തൊടുപുഴ, ലൈസമ്മ വള്ളിയാം പൊയ്‌കയില്‍, കരിമ്പന്‍, ആന്റണി , പെരുമായന്‍ (ബാംഗ്ലൂര്‍) പരേതയായ വല്‍സമ്മ, തുണ്ടത്തില്‍ നെയ്യശ്ശേരി, മേഴ്‌സി, കരിന്തോളില്‍ ആലക്കോട്‌, റെജി പാറേക്കാട്ടില്‍ അങ്കമാലി, പൗളി പാലപറമ്പില്‍ പള്ളിക്കാമുറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ