ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ 65 കോടി 14 ലക്ഷത്തി എണ്‍പത്തിയാറായിരത്തി മുന്നൂറ്റി എണ്‍പത്തി രണ്ട് രൂപ വരവും അത്രയും രൂപ ചെലവും വരുന്ന ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വത്സമ്മാ എബ്രാഹമാണ് ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ടൂറിസത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. അടിസ്ഥാന വികസനത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന നല്‍കും. മലങ്കര, തൊമ്മന്‍കുത്ത്, മീനുളിയാന്‍, പൂമാല, തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ