തൊടുപുഴ : വഴിത്തല
കുഴിവേലിക്കണ്ടത്തില്‍ (ചെറുപന്തളങ്ങായില്‍) പരേതനായ രാമകൃഷ്‌ണന്‍ നായരുടെ മകന്‍
വിജയകുമാര്‍ (49) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന്
വീട്ടുവളപ്പില്‍. ഭാര്യ ഷൈലജാദേവി പാലക്കുഴ പൊന്നാട്ട് കുടുംബാംഗം. മക്കള്‍ : യദു
കൃഷ്‌ണന്‍, ശ്രീലക്ഷ്‌മി (ഇരുവരും പാലക്കുഴ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).
മാതാവ് സരസ്വതിയമ്മ. സഹോദരങ്ങള്‍ : മന്മഥന്‍ നായര്‍ (എ.എസ്.ഐ. എറണാകുളം), എ.
ആര്‍. സത്യന്‍ (കെ.പി. ചാക്കോ & സണ്‍സ് കാക്കനാട്ട് ജൂവലറി, തൊടുപുഴ), ശ്രീകല
ഉണ്ണികൃഷ്‌ണന്‍ (അമ്പാടിയില്‍, തൊടുപുഴ).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ