യൂണിറ്റി ബുക്‌സ് തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി
യൂണിറ്റി ബുക്‌സ് തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി.
ഡീപോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചേറ്റൂര്‍ വെഞ്ചരിപ്പുകര്‍മ്മം
നിര്‍വഹിച്ചു. മന്ത്രി പി.ജെ ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ സ്‌കൂള്‍,
കോളേജ് പ്രതിനിധികള്‍ പുസ്‌തകപ്രസാധകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ