മുതലക്കോടം
താന്നിക്കല്‍ ടി.എം ജോസഫ് (കുഞ്ഞാപ്പ് – 86) നിര്യാതനായി. സംസ്‌കാരം
ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന
പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ആരക്കുഴ മണിയാട്ട് കുടുംബാംഗമാണ്.
മക്കള്‍ : ടി.ജെ മാത്യു (ബേബി, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്), ടി.ജെ ജോണ്‍
(റിട്ട. എച്ച്.എം) മോളി,ബെന്നി, ഷില്ലി (ബോട്‌സ്വാന), ഷാജി. മരുമക്കള്‍:
ഫിലോമിന മണ്ണൂര്‍ മാറിക (റിട്ട.എച്ച്.എം) സെലിന്‍ കുന്നത്തുശ്ശേരില്‍
വണ്ണപ്പുറം (എച്ച്.എം, ചിന്നക്കനാല്‍), ജയിംസ് കോണിക്കല്‍ (മുതലക്കോടം),
സാലി വള്ളോപ്പിള്ളില്‍ പനംകൂട്ടി (സെന്റ് ജോര്‍ജ്ജ് എച്ച്.എസ്
ഉടുമ്പന്നൂര്‍), രാജു കുരിശുംമൂട്ടില്‍ ചങ്ങനാശ്ശേരി (ബോട്‌സ്വാന). http://timelynews.net/?p=11991
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ