ജേസീസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടന്ന് വന്ന സര്‍ഗ്ഗസംഗമം സമാപിച്ചു.
ജേസീസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സെന്റ്
സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടന്ന് വന്ന സര്‍ഗ്ഗസംഗമം സമാപിച്ചു. തൃശൂര്‍
സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്‌ടര്‍ ഡോ. ഷിബു എസ്. കൊട്ടാരം, ഷിനില്‍ മണിപ്രസാദ്
എന്നിവരാണ് പരിശീലനം നല്‍കിയത്. സമാപന സമ്മേളനം ജേസീസ് പ്രസിഡന്റ് ഡോ. ബോണി
ജോസ് ടോം ഉദ്‌ഘാടനം ചെയ്‌തു. ജൂണിയര്‍ ജേസീസ് ചെയര്‍പേഴ്‌സണ്‍ അഞ്‌ജന ഏലിയാസ്
അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ് മോനിപ്പിള്ളി, പൂജ രാജേഷ്, ജെയിംസ് ടി.
മാളിയേക്കല്‍, പി.ജി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ