ചാവറ മാട്രിമോണിഡോട്ട്‌കോമിന്റെ പതിനൊന്നാമത് ശാഖ തൊടുപുഴ മങ്ങാട്ടുകവല എംപീസ് ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ചാവറ മാട്രിമോണിഡോട്ട്‌കോമിന്റെ പതിനൊന്നാമത് ശാഖ തൊടുപുഴ
മങ്ങാട്ടുകവല എംപീസ് ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി പി.ജെ ജോസഫ്
ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.ജെ ജോസഫ് ഫാ. റോബി
കണ്ണന്‍ചിറ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ