സിസ്റ്റര്‍ ടെസ്സി നമ്പ്യാപറമ്പിലിന്റെ സംസ്‌കാരം മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ നടന്നു
തൊടുപുഴ : കഴിഞ്ഞ ദിവസം നിര്യാതയായ കര്‍മ്മലീത്താ സഭാംഗം
സിസ്റ്റര്‍ ടെസ്സി നമ്പ്യാപറമ്പിലിന്റെ സംസ്‌കാരം മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍
നടന്നു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മ്മികത്വം
വഹിച്ചു. വൈദികരും സന്യാസിനികളും ഉള്‍പ്പെടെ വന്‍ജനാവലി സംസ്‌കാരശുശ്രൂഷകളില്‍
പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ