തൊടുപുഴ റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ട്രാക് നേതൃത്വത്തില്‍ ശുചിത്വ-സ്വാശ്രയ പദ്ധതിയുടെ ഉദ്‌ഘാടനം ഒക്‌ടോബര്‍ രണ്ടിന് തൊടുപുഴ ആനക്കൂട് ജംങ്‌ഷനില്‍ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോളാര്‍ ഹോം ലൈറ്റിങ് സിസ്റ്റം ഉദ്‌ഘാടനം അഡ്വ.പി.ടി തോമസ് എം.പി നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം.സി മാത്യൂ, ജനറല്‍ സെക്രട്ടറി മാത്യൂ മഠത്തിക്കണ്ടം, ജോയിന്റ് സെക്രട്ടറി എന്‍.ശിവരാമന്‍, വൈസ് പ്രസിഡന്റ് ജയിംസ് റ്റി. മാളിയേക്കല്‍, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജേക്കബ്, ജോയിന്റ് സെക്രട്ടറിമാരായ സണ്ണി തെക്കേക്കര, സൈജന്‍ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.
2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ