ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക്. തെക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്കാണ് ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നത്. ഏതു പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌താലും ബാങ്ക് അടപ്പിക്കാന്‍ ആരും എത്താറില്ല. ഹര്‍ത്താല്‍ ദിനത്തില്‍ പതിവിലേറെ ഇടപാടുകാര്‍ എത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ബാങ്കിന്റെ തെക്കുംഭാഗത്തുള്ള ഹെഡ് ഓഫീസും ആനക്കയത്തുള്ള ബ്രാഞ്ചും എല്ലാ ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു.
2012, സെപ്റ്റംബർ 16, ഞായറാഴ്‌ച
ഹര്‍ത്താല്‍ ദിനത്തില്‍ സാധാരണ നിലയില്‍ സഹകരണ ബാങ്ക്.
ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക്. തെക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്കാണ് ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നത്. ഏതു പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌താലും ബാങ്ക് അടപ്പിക്കാന്‍ ആരും എത്താറില്ല. ഹര്‍ത്താല്‍ ദിനത്തില്‍ പതിവിലേറെ ഇടപാടുകാര്‍ എത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ബാങ്കിന്റെ തെക്കുംഭാഗത്തുള്ള ഹെഡ് ഓഫീസും ആനക്കയത്തുള്ള ബ്രാഞ്ചും എല്ലാ ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ