പെരുമ്പള്ളിച്ചിറ അല്‍-അഹ്‌സര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷിയില്‍ പുത്തന്‍ ആശയവുമായി രംഗത്ത്. പഞ്ചായത്തുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്തിലെ മാര്‍ത്തോമ റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ചു കൊണ്ടാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ ബഷീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു റിട്ട.കൃഷി ഓഫീസര്‍ എന്‍. ശിവരാമന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മാര്‍ത്തോമയിലുള്ള സ്ഥലം പച്ചക്കറി കൃഷിക്കായി വിട്ടുനല്‍കി.
2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച
പച്ചക്കറികൃഷിയില്‍ പുത്തന്‍ ആശയവുമായി വിദ്യാര്‍ത്ഥികള്‍
പെരുമ്പള്ളിച്ചിറ അല്‍-അഹ്‌സര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷിയില്‍ പുത്തന്‍ ആശയവുമായി രംഗത്ത്. പഞ്ചായത്തുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്തിലെ മാര്‍ത്തോമ റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ചു കൊണ്ടാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ ബഷീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു റിട്ട.കൃഷി ഓഫീസര്‍ എന്‍. ശിവരാമന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മാര്‍ത്തോമയിലുള്ള സ്ഥലം പച്ചക്കറി കൃഷിക്കായി വിട്ടുനല്‍കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ