തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
തൊടുപുഴ പ്രാദേശിക വാര്‍ത്തകളിലൂടെ
mangalam
mathrubhumi
manoramaonline
www.timelynews.net
2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച
ഷാഡ്‌വെല്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സ്
ഷാഡ്‌വെല്‍സിന്റെ ബിസിനസ് സ്‌കൂളും ഫിനാന്‍സ് കോളേജും വാഴക്കുളത്ത് ആരംഭിക്കുമെന്ന് ഷാഡ്‌വെല്‍സ് സി.ഇഒ ടോം ബി. മണ്ണപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്‌റ്റംബര്‍ 18 ന് ചൊവ്വാഴ്‌ച വാഴക്കുളത്ത് ശിലാസ്ഥാപനം നടത്തും. എമേര്‍ജിംഗ് കേരളയിലെ നിക്ഷേപ നിര്‍ദ്ദേശങ്ങളില്‍ ആദ്യം നടപ്പാക്കുന്ന പദ്ധതിയായ ഷാഡ്‌വെല്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന്റെ നിര്‍മ്മാണോദ്‌ഘാടനം വാഴക്കുളം ലയണ്‍സ് ക്ലബില്‍ വൈകിട്ട് ആറിന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. ഷാഡ്‌വെല്‍സ് ചെയര്‍മാന്‍ ജൂലിയന്‍ മാഷോട്ട്, സി.എഫ്.ഒ വേണുഗോപാല്‍, എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ സുബി കുര്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ