ഹര്‍ത്താല്‍ ദിനത്തില്‍ കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. തൊടുപുഴ കെഎസ്‌ആര്‍ടിസി ജംഗ്‌ഷന്‍ കോതായിക്കുന്ന് റോഡില്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞാണ് സംഭവം. ഫയര്‍ഫോഴ്‌സെത്തി കിണറിലേക്ക് വെള്ളം പമ്പ് ചെയ്‌ത് വെള്ളം ഉയര്‍ത്തിയാണ് പോത്തിനെ രക്ഷപ്പെടുത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ