ഈഫല്‍ റസിഡന്‍സി തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. ടി.കെ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡയറക്‌ടര്‍ ടി.കെ രമേശ് തച്ചുകുഴിയില്‍ സന്നിഹിതനായിരുന്നു. ശീതീകരിച്ചതും അല്ലാത്തതുമായ മുറികള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുകള്‍വശത്ത് ലയണ്‍സ് ക്ലബിന് സമീപമാണ് ഈഫല്‍ റസിഡന്‍സി. കണ്‍സ്‌ട്രക്ഷന്‍ രംഗത്ത് 20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈഫല്‍ കണ്‍സ്‌ട്രക്ഷന്‍സിന്റെ പുതിയ സംരംഭമാണിത്. ഐഡിയല്‍ ഇന്‍സൈഡ് ആന്റ് ഔട്ട്‌സൈഡ് സഹോദരസ്ഥാപനമാണ്.
2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച
ഈഫല്‍ റസിഡന്‍സി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ